ഇതൊരു സംഭവം തന്നെയാണ് 10 മിനിറ്റ് കൊണ്ട് റെഡിയാക്കാൻ വൈകുന്നേരം അടിപൊളിയായിട്ട് ഒരു കോളിഫ്ലവർ 65. Cauliflower 65 recipe

എളുപ്പത്തിൽ നമുക്ക് 65 തയ്യാറാക്കി എടുക്കുന്നത് കോളിഫ്ലവർ കൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി തയ്യാറാക്കുന്ന കോളിഫ്ലവർ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം

ഇതിലേക്ക് നമുക്ക് കുറച്ചു മസാലകൾ തേച്ചുപിടിപ്പിക്കണം അതിനായിട്ട് മസാല ഉണ്ടാക്കുന്നത് അതിനായിട്ട് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല കുറച്ച് കുരുമുളകുപൊടി നല്ലപോലെ കുഴച്ചെടുക്കുക അതിലേക്ക് കുറച്ച് കോൺഫ്ലവർ കൂടി ചേർത്ത് കൊടുത്ത് കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് ചിക്കൻ സിക്സ്റ്റി

ഫൈവ് ഇടുന്ന മസാലെ ചേർത്ത് കൊടുക്കണം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇതിലേക്ക് ചേർത്ത് കൊടുക്കണം ഇനി എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത്രയും ചേർത്ത് വിലയ്ക്ക് കോളിഫ്ലവർ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്