Browsing Category
Recipes
വെറും 10 മിനിറ്റിൽ ഒരു അടിപൊളി ലുഡ്ഡു തയ്യാറാക്കാം. Special Laddu Recipe
വെറും 10 മിനിറ്റിൽ ഒരു അടിപൊളി ലഡ്ഡു തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ലഡുവാണ് തയ്യാറാക്കുന്നത് കടലമാവ് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം നല്ലപോലെ
ഒന്ന് മൂപ്പിച്ചെടുക്കുക നന്നായിട്ട് ഇതിനെ ഒന്ന്!-->!-->!-->…
അസാധ്യ രുചിയിൽ നല്ലൊരു ഫിഷ് മോളി തയ്യാറാക്കാം. Tasty Mouthwatering Fish Moly Recipe
നല്ല കിടിലൻ രുചിയിൽ ഒരു ഫിഷ് മോളി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മീന് വലുത് നോക്കിയെടുക്കാൻ ഏത് മീനാണ് തയ്യാറാക്കേണ്ട ഈ വീഡിയോ കണ്ടു!-->…
കേരളത്തിലെ നല്ല കിടിലൻ കടലക്കറി തയ്യാറാക്കാം. Special Kadala Curry Recipe
കേരള സ്പെഷൽ നിലക്കിടിലം കടലക്കറി തയ്യാറാക്കാൻ വരുന്ന ഒരു കടലക്കറിയാണ് എല്ലാവർക്കും ഒരു കടലക്കറി ഇഷ്ടം ആകും ഇതിനായിട്ട് നമുക്ക് കടല നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇനി നമുക്ക് അടുത്തതായി കുക്കറിലേക്ക് ഇട്ടുകൊടുത്ത് വെള്ളവും
!-->!-->!-->…
മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ. Special Egg Recipe
മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഇതുപോലെ ഒരു കിടിലൻ റെസിപ്പി ആദ്യം നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങിയെടുക്കുക അതിനുശേഷം മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മുട്ടയും നമുക്ക് അടുത്തതായി നല്ലപോലെ ഒന്ന് ഒരു!-->…
ആവി പത്തിരി ഇതുപോലെ ഒരു പലഹാരം ഉണ്ടെങ്കിൽ നമുക്ക് ഏത് നേരത്തും കഴിക്കാം. Special Pathiri Recipe
ഇതുപോലൊരു പലഹാരമുണ്ടെങ്കിൽ നമുക്ക് ഇത് ഏത് സമയത്തും കഴിക്കാൻ തോന്നും അത്രേം രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ പലഹാരം ഉണ്ടാക്കുന്നതിനായിട്ട് പച്ചരി വെള്ളത്തിലൊന്ന് കുതിർത്തിയെടുക്കുക അതിനുശേഷം
!-->!-->…
വാരി ചുട്ടപ്പം എന്നൊരു റെസിപ്പി നിങ്ങൾ കേട്ടിട്ടുണ്ടോ പച്ചരി കൊണ്ട് പഴയകാലത്തെ ഒരു കിടിലൻ വിഭവം…
പച്ചരി കൊണ്ട് പഴയകാലത്ത് ഒരു കിടിലൻ വിഭവമാണ് തയ്യാറാക്കുന്നത് വാരിചൊട്ടും എന്നാണ് പറയുന്നത് കാരണം ഇത് നമുക്ക് കൈകൊണ്ട് വാരി എടുത്ത് എണ്ണയിലിട്ട് കൊടുത്തിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്നത് പച്ചരി നമുക്ക് ഒരു മിക്സിയുടെ ജാറിൽ!-->…
ഇത്രനാളും ഉണ്ടാക്കിയ ഓംലെറ്റ് അല്ല ഈയൊരു ഓംലെറ്റ് കഴിച്ചാൽ പിന്നെ നമുക്ക് എന്നും ഇതു മതി എന്ന് പറയും…
ഇത്രനാളും ഉണ്ടാക്കിയ ഓംലെറ്റ് അല്ല ഈയൊരു ഓംലെറ്റ് കഴിച്ചാൽ പിന്നെ നമുക്ക് എന്നും ഇതു മതി എന്ന് പറയും Special fried masala omlette recipe ഇത്രനാൾ ഉണ്ടാക്കിയ ഓംപ്ലീറ്റ് പോലല്ലേ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു!-->…
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ആയിട്ടുള്ള നല്ലൊരു പത്തൽ Special pathal with…
പത്തലിന്റെ പൊടി കൊണ്ട് നല്ലൊരു കല്ലുമ്മക്കായം നിറച്ച ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ അതിനായിട്ട് ഇത്ര മാത്രമേ ചെയ്യാനുള്ളൂ പത്തൽ പൊടി തന്നെ നോക്കി എടുക്കണമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത പത്തിരിയുടെ പൊടിയല്ല പത്തലിന്റെ പൊടി തന്നെ!-->…