Browsing Category
Recipes
കോഴി നിറച്ചത് ഈ ഒരു വിഭവം ഒരിക്കൽ കഴിച്ചാൽ പിന്നെ മറക്കില്ല Kozhi nirachathu
കോഴി നിറച്ചത് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കോഴി നിറച്ചത് കോഴി നിറച്ചത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ്
എന്നുള്ളത് വളരെ രസകരമായ ഒരു കാര്യമാണ്!-->!-->!-->!-->!-->…
വാഴയിലെ മാത്രം മതി ഇതുപോലെ ഒരു ഹൽവ തയ്യാറാക്കാൻ Banana leaf halwa recipe
വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഈ ഒരു വാഴയില കൊണ്ടുള്ള ഹൽവ ഈ ഹൽവയ്ക്ക് ഒരുപാട് അധികം പ്രത്യേകതകളുണ്ട്
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു ഹൽവ തയ്യാറാക്കുന്നത്!-->!-->!-->…
ബേക്കറി പോകാതെ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം എന്നുള്ളത് ആർക്കും അറിയില്ല Bakery biscuit without oven
നമുക്കെല്ലാവർക്കും അറിയാവുന്ന നല്ല രുചികരമായിട്ടുള്ള വെറൈറ്റി കുക്കീസ് നടത്തുന്നത് നമുക്ക് ബേക്കറിയിൽ പോയിട്ട് എല്ലാദിവസമായി കഴിക്കാൻ ഇഷ്ടമുള്ള ഒരു സാധനമാണ് പക്ഷേ വില കൂടുതലും കാര്യങ്ങളുമൊക്കെ വിചാരിച്ച് നമ്മൾ ആരും കഴിക്കാറില്ല!-->…
ലഗൂൺ ചിക്കൻ ബിരിയാണി കല്യാണവീട്ടിലെ അതേ രുചിയിൽ lagoon chicken biriyani
ലഗൂൺ ചിക്കൻ ബിരിയാണി കല്യാണം വീട്ടിലെ അതേ രുചിയിൽ തന്നെ നമുക്ക് കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് പറയുന്നത് എല്ലാവർക്കും അറിയാവുന്നതാണ് ഇതിന് പ്രത്യേകം മസാല തയ്യാറാക്കിയെടുക്കുന്നു അതിനുശേഷം!-->…
ഉള്ളി ഒന്നുംഇല്ലാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ കറി special simple fish…
നല്ല ഹെൽത്തിയായിട്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന മീൻ കറി ഇതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ ആണ്, ഉള്ളി ഒന്നും വേണ്ട ഇതു ഉണ്ടാക്കാൻ
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു ലഡു നിറയെ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഒരു മസാല!-->!-->!-->!-->!-->…
കോഴിക്കോട് സ്പെഷ്യൽ ചിക്കൻ ബിരിയാണി Kozhikode special chicken biriyani
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സ്പെഷ്യൽ ചിക്കൻ ബിരിയാണി ഇതിപ്പോൾ ലോകത്തെ ഏറ്റവും രുചിയേറിയ ബിരിയാണി എന്ന പേര് വരെ കിട്ടിയിട്ടുണ്ട് ഈ ഒരു സ്പെഷ്യൽ ബിരിയാണി തയ്യാറാക്കാനും വളരെ എളുപ്പമാണ്
അരിയിൽ നിന്ന് തന്നെ!-->!-->!-->…
കണ്ണൂരിലെ സ്പെഷ്യൽ ചെമ്മീൻ ചോറ് kannur special prawns fried rice
കണ്ണൂരിലെ സ്പെഷ്യൽ ചെമ്മീൻ ചോറിന്റെ റെസിപ്പി അറിയാതെ പോകരുത് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണ് ചെമ്മീനിലേക്ക് മസാലകൾ എല്ലാം പുരട്ടിയതിനുശേഷം ഇത് നല്ലപോലെ ഫ്രൈ ചെയ്ത് എടുത്തതിനുശേഷം ഉണ്ടാക്കുന്ന ഒരു
ചോറാണ് അതിനു ശേഷം!-->!-->!-->!-->!-->…
ഇതുപോലൊരു വിഭവം ആദ്യമായി കാണുകയാണ് special beetroot snack
നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ഒരു വിഭവം വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ആദ്യമായി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കുക അതിലേക്ക് ബീറ്റ്റൂട്ട് ചെയ്ത്
ചേർത്തുകൊടുക്കുക അതിനുശേഷം നന്നായി!-->!-->!-->…