Browsing Category
Recipes
കൊഴുവയും നത്തോലിയും വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.!? കുഞ്ഞൻ മീനുകൾ വൃത്തിയാക്കാൻ അടിപൊളി…
Kozhuva Fish Easy Cleaning Tip Malayalam : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ!-->…
ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!! അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! |…
ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!!അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry Recipe
ചേന – 500gmവൻപയർ – 1 കപ്പ്മഞ്ഞൾ പൊടി – കാൽ ടീസ്പൂൺതേങ്ങ – അര മുറിചുവന്നുള്ളി – 3 എണ്ണംകാന്താരിമുളക് – 2!-->!-->!-->…
വളരെ റിഫ്രഷ് ആയ ഇതിലും വലിയ ജ്യൂസ് ലോകത്തില്ല | Naadan Sambhaaram recipe
Naadan Sambhaaram recipe | ലോകത്ത് എവിടെ പോയിട്ട് നമ്മൾ എന്തൊക്കെ ജ്യൂസ് കഴിച്ചു എന്ന് പറഞ്ഞാൽ നമ്മുടെ നാടൻ സംഭാരത്തിന്റെ സ്വാദും അതിനോടുള്ള ഇഷ്ടവും ഒരിക്കലും കുറയുകയില്ല വളരെയധികം ഹെൽത്തിയായിട്ടും രുചികരമായിട്ടും എല്ലാവരും കഴിക്കാൻ!-->…
ലവരിയാ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം | Lavariya Sreelankan sweet recipe
Lavariya Sreelankan sweet recipe ശ്രീലങ്കൻ ലവരിയാ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം നമുക്ക് വളരെയധികം പ്രിയപ്പെട്ട മറ്റൊരു പലഹാരത്തിന്റെ മുഖച്ഛായ തോന്നിപ്പോകും, കാരണം ഇടിയപ്പം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി അതിനുള്ളിൽ ഇലയടയുടെ മിക്സ് വെച്ച്!-->…
എരിവും മധുരവും ചേർന്ന ഗുജറാത്തി മാങ്ങാ അച്ചാർ, ഗോർക്കേരി. Guajarati mango pickle Gorkeri recipe
ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങാ-1 എണ്ണം കടുക് -1 സ്പൂൺ ഉലുവ -1 സ്പൂൺ എള്ള് -1 സ്പൂൺ , ശർക്കര - സ്പൂൺ , ഉപ്പ് -1 സ്പൂൺ , മുളക് പൊടി -1 സ്പൂൺ , കാശ്മീരി മുളക് പൊടി -1 സ്പൂൺ , എണ്ണ-3 സ്പൂൺ , വെള്ളം -1/2 ഗ്ലാസ് , കായപ്പൊടി -1/2 സ്പൂൺ
!-->!-->!-->…
കേരളത്തിലെ പഴയ കാല മിക്സ്ചർ മിട്ടായി ആണ് | Nostalgic mixture mittayi recipe
Nostalgic mixture mittayi recipe | കേരളത്തിലെ പഴയ കാല മിക്സ്ചർ മിട്ടായി ആണ്, കാണുമ്പോൾ തന്നെ മനസ്സിൽ ഓർമ്മകൾ നിറക്കുന്ന മിട്ടായി. ആവശ്യമുള്ള സാധനങ്ങൾ , കടല മാവ് - അര കിലോവെള്ളം -കുഴക്കാൻ ആവശ്യത്തിന്എണ്ണ -വറുക്കാൻ ആവശ്യത്തിന് ശർക്കര -അര!-->…
തനി നാടൻ ഉണക്ക മാങ്ങാ മുളകിട്ടത്ചേർത്തത് | Chilli mango curry recipe
Chilli mango curry recipe | ഒരു തുള്ളി എണ്ണ ചേർക്കാത്ത, തനി നാടൻ ഉണക്ക മാങ്ങാ മുളകിട്ടത്ചേർത്തത്, ( മാങ്ങാ ഉണക്കി മുളകും, ഉപ്പും, കായ പൊടിയും, ഉലുവ പൊടിയും, ഉപ്പും ചേർത്ത് എണ്ണയിൽ ചൂടാക്കി ചതച്ച മുളകും ചേർത്ത്, ഉണങ്ങിയ മാങ്ങയിൽ ചേർത്ത്!-->…
കിടിലൻ രുചിയിൽ ചീനച്ചട്ടി അപ്പം തയ്യാറാക്കി എടുക്കാം. Special chatti appam recipe
Special chatti appam recipe | പഴമ നിറഞ്ഞു നിൽക്കുന്ന വിഭവങ്ങളോട് നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അത്തരം പലഹാരങ്ങളിൽ ഒന്നാണ് ചീനച്ചട്ടി അപ്പം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന!-->…