Browsing Category

Recipes

2 മിനുട്ടെ അധികം.!! ഇതാണ് ഒറിജിനൽ മിൽക്ക് മെയ്‌ഡിന്റെ രഹസ്യം.. ലക്ഷകണക്കിന് ആളുകൾ വിജയം ഉറപ്പാക്കിയ…

Easy Tasty Milkmaid Recipe : മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക

കൊതിയൂറും റാഗി വട്ടയപ്പം.!! വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി…

Tasty Special Ragi Vattayappam Recipe : എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ

ഹോട്ടലിലെ കുറുകിയ കടലക്കറിയുടെ രഹസ്യം| Hotels Special Chickpeas Curry

ഹോട്ടലിലെ പ്രത്യേക രുചിയാണ് ഈ രുചി ഒരിക്കലും തയ്യാറാക്കുമ്പോൾ കിട്ടുന്നുമില്ല…. കടലകറി നല്ല കോഴി കൂട്ടാൻ പലതും ചേർക്കാറുണ്ട് ആളുകൾ എന്നാൽ അങ്ങനെ ഒന്നുമല്ല ഹോട്ടലിൽ കുറുകിയ കടലക്കറി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കിയത് രണ്ടു

പച്ച മോരിൽ ഇട്ടു വച്ച വാഴതണ്ട് തോരൻ| Banana stalk toran in green buttermilk

മോരിൽ ഇട്ടു വച്ചിട്ടു വാഴ തണ്ട് തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ??.. ഇങ്ങനെ തയ്യാറാകുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്…. ആവശ്യമുള്ള സാധനങ്ങൾ വാഴപ്പിണ്ടി -2 കപ്പ് ചെറുതായി അരിഞ്ഞത്തേങ്ങ -തേങ്ങ 4 സ്പൂൺജീരകം - 1/2 സ്പൂൺപച്ചമുളക്-2

മുട്ട ഇല്ലാതെ മയോണിസ് തയ്യാറാക്കാം..2 മിനുട്ടിൽ.പൊട്ടറ്റോ തൂമ് ( Potato thoom). Veg mayonnaise..

മുട്ട ചേർക്കാതെ തന്നെ നല്ല ടേസ്റ്റിയായിട്ടും ഹെൽത്തിയായിട്ടുമുള്ള മൈനസ് തയ്യാറാക്കി എടുക്കാൻ വെറും രണ്ടു മിനിറ്റ് സമയം മതി…. മുട്ട ചേർത്ത് തയ്യാറാക്കുമ്പോൾ പലതരം പ്രശ്നങ്ങൾ പറയാറുണ്ട്, ചിലപ്പോഴൊക്കെ വയറിനെ പിടിക്കാതെ വരാറുണ്ട്, അങ്ങനെ

ഉരുളക്കിഴങ്ങ് മപ്പാസ്| Potato Mapas

ഉരുളക്കിഴങ്ങു മപ്പാസ് എന്ന വിഭവം ഉണ്ടാക്കി കഴിഞ്ഞാൽ മസാലദോശയുടെ ഉള്ളിൽ വയ്ക്കാൻ ആയിരുന്നാലും, ചപ്പാത്തിയുടെ ഉള്ളിൽ വച്ച് കഴിക്കാൻ ആയിരുന്നാലും, ദോശയുടെ കൂടെയും ഒക്കെ ഈ ഒരൊറ്റ ഐറ്റം മതി.. ആവശ്യമുള്ള സാധനങ്ങൾ ഉരുളക്കിഴങ്ങ് -1/2

2 മിനുട്ടിൽ ഒരു പച്ചക്കറിയും വേണ്ട ചോറിനു നല്ല സൂപ്പർ കറി തയ്യാറാക്കാം.| 2 Minute Special Curry

ഒരു പച്ചക്കറിയും വേണ്ട നല്ല സൂപ്പർ കറി തയ്യാറാക്കാം… ആവശ്യമുള്ള സാധനങ്ങൾ. തേങ്ങ -1/2 മുറിപച്ചമുളക് -2 എണ്ണംജീരകം -1 സ്പൂൺമഞ്ഞൾ പൊടി -1 സ്പൂൺതൈര് -1/2 ലിറ്റർഉപ്പ് -2 സ്പൂൺഎണ്ണ -2 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -4 സ്പൂൺകറി വേപ്പില - 1

ഹെൽത്തി ലെറ്റൂസ് തോരൻ| Healthy Lettuce Stir – Fry Recipe

സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി… ആവശ്യമുള്ള സാധനങ്ങൾ ലെറ്റൂസ് - 500 ഗ്രാംതേങ്ങ -4 സ്പൂൺപച്ചമുളക് -2 എണ്ണംകുരുമുളക് -1 സ്പൂൺജീരകം -1/2 സ്പൂൺകറി വേപ്പില. -1 തണ്ട്ഉപ്പ്