Browsing Category
Recipes
ഈ സൂത്രം ഉപയോഗിച്ചാൽ ചപ്പാത്തി കുഴക്കാൻ വെറും 2 മിനുറ്റ് മതി.!! അടുക്കളയിലെ പൊടി കൈകൾ.!! | Easy…
ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ ഇട്ടുകഴിഞ്ഞാൽ രുചി മാറാനുള്ള സാധ്യതയുണ്ട്.!-->…
ഇത് ശരിക്കും ഞെട്ടിച്ചു.!! പച്ചമുന്തിരി കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; നിർത്താതെ കഴിച്ചു…
Grapes Sweet Halwa Recipe : പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ.
പലതരം!-->!-->!-->!-->!-->…
അമ്പോ.!! ഇനി എത്ര ചേമ്പില കിട്ടിയാലും വെറുതെ കളയില്ല; സേവനാഴിയിൽ ഇങ്ങനെ ചെയ്തു നോക്കൂ ശരിക്കും…
Special Chembhila Snack Recipe : സ്ഥിരമായി കടകളിൽ നിന്നും സ്നാക്ക് വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നത് മിക്ക രക്ഷിതാക്കൾക്കും താല്പര്യമുള്ള കാര്യമായിരിക്കില്ല. എന്നാൽ കുട്ടികൾ കഴിക്കുന്ന രുചികരമായ ഒരു സ്നാക്ക് എങ്ങനെ വീട്ടിൽ തന്നെ!-->…
അമ്പോ പുതിയ ട്രിക്ക്.!! എണ്ണയും പൈസയും ലാഭം; സവാള മൊത്തം പാനിൽ ഇങ്ങനെ ഇട്ട് കൊടുക്കൂ.!! | Onion…
സവാള മുഴുവനായിട്ട് പാനലിട്ടാൽ എന്തായിരിക്കും സംഭവിക്കുക? സവാള സാധാരണ പാനിൽ ഇടുന്നത് എന്തിനായിരിക്കും നമ്മൾ ഒന്നുകിൽ നന്നായിട്ട് വഴറ്റിയെടുക്കാൻ ആയിരിക്കും, നന്നായിട്ടൊന്ന് വറുത്തെടുക്കാൻ ആയിരിക്കും. രണ്ടാമത് പറഞ്ഞത് തന്നെയാണ് ഒന്ന്!-->…
യീസ്റ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! വീട്ടിൽ തന്നെ ഉണ്ടാക്കാം വെറും 2 മിനിറ്റിൽ; ഈ സൂപ്പർ ഐഡിയ…
Perfect Homemade Yeast Recipe : സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം ഇങ്ങനെ ചെയ്യുന്നത്.!-->…
കോവക്ക ഈ ഒരു കൂട്ട് ചേർത്ത് ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവർ വരെ ഇനി കൊതിയോടെ വാങ്ങി കഴിക്കും.!!…
Tasty Kovakka Thoran Recipe : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന പച്ചക്കറികളിൽ ഒന്നായിരിക്കും കോവയ്ക്ക.എന്നാൽ പലർക്കും അതിന്റെ സ്വാദ് അത്ര ഇഷ്ടപ്പെടാറില്ല. എന്നാൽ ഇനി പറയുന്ന രീതിയിൽ കോവയ്ക്ക തോരൻ ഒന്ന് ഉണ്ടാക്കി നോക്കൂ.അത്!-->…
എന്താ രുചി എന്തെളുപ്പം!! പുട്ട് ഇതാണേൽ പൊളിക്കും; കറികളൊന്നും വേണ്ടേ എളുപ്പത്തിൽ ആവി പറക്കുന്ന…
Soft And Easy Paal Putt Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ പല ധാന്യങ്ങൾ ഉപയോഗപ്പെടുത്തിയും പുട്ട് തയ്യാറാക്കുന്ന പതിവ്!-->…
ശെരിക്കും ഞെട്ടിക്കും ഐറ്റം; മാമ്പഴവും ചായപ്പൊടിയും മിക്സിയിൽ കറക്കി എടുക്കൂ വേറേ ലെവൽ റെസിപ്പി.!! |…
Tasty Mango Coffee : വ്യത്യസ്ത രുചികൾ പരീക്ഷിച്ചു നോക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിലുള്ള പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മാഗോഐസ് ടീയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മാഗോ ഐസ് ടീ!-->…