Browsing Category
Recipes
പെപ്പർ പനീർ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം| Pepper Paneer Recipe
കുരുമുളകിട്ട പനീർ, ഹോട്ടലിലെ സോതിൽ വളരെ രുചികരമായ ഒരു പനീർ റെസിപ്പിയാണ് തയ്യാറാക്കുന്നത് ഇത് ഇത്ര എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല..
ആവശ്യമുള്ള സാധനങ്ങൾ
പനീർ -500 ഗ്രാംകോൺഫ്ളർ -5 സ്പൂൺമൈദ 2 സ്പൂൺഅരിപൊടി -2!-->!-->!-->!-->!-->…
വെള്ള കടലക്കറി ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നു White Channa Curry Recipe
വെള്ള കടലക്കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കടൽ നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം നല്ലപോലെ അരപ്പ് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ആവശ്യത്തിന് ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കൊടുത്ത സവാള ചേർത്ത് നല്ലപോലെ ഉപ്പ്!-->…
കിടിലൻ ഒരു കുലുക്കി സർബത്ത് തയ്യാറാക്കാം How to make kulukki sharbarth
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഈ കുലിക്കി സർവക വളരെ റീഫ്രഷിയായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ!-->…
ഇതാണ് ശരിക്കും വെജിറ്റബിൾ കുറുമ വെള്ളം നിറത്തിലുള്ള കുറുമയല്ല ഇതൊരു ചുവന്ന നിറത്തിലുള്ള കുറുമയാണ്.…
വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചക്കറികൾ എല്ലാം നമുക്ക് ഇതുപോലെ കുക്കറിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിൽ നന്നായി അതിനുശേഷം തേങ്ങ ജീരകം അതിന്റെ ഒപ്പം തന്നെ കുറച്ചു മുളകുപൊടിയും കുറച്ച് ഗരം മസാലയും ചേർത്ത്!-->…
കിടിലൻ രുചിയിൽ ചീനച്ചട്ടി അപ്പം തയ്യാറാക്കി എടുക്കാം. Special chatti appam recipe
Special chatti appam recipe | പഴമ നിറഞ്ഞു നിൽക്കുന്ന വിഭവങ്ങളോട് നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അത്തരം പലഹാരങ്ങളിൽ ഒന്നാണ് ചീനച്ചട്ടി അപ്പം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന!-->…
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മന്തി അത് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയാൽ. Fish…
പച്ച തേങ്ങ അരച്ചോ നല്ലൊരു അയല മീൻ കറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ആദ്യം മീന് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച്!-->…
ഗോതമ്പ് പൊടി ഉണ്ടോ! ചൂട് ചായക്കൊപ്പം ഇനി ഇത് മതി! ഒരിക്കൽ കഴിച്ചാൽ നാവിൽ നിന്നും പോകില്ല ഇതിന്റെ…
ചൂട് ചായയ്ക്ക് ഒപ്പം ഇതൊന്നു മതി.. മനസ്സിൽ നിന്നും പോകില്ല സ്വാദ്. വളരെ രുചികരമായ ഹെൽത്തിയായ ഗോതമ്പ് കൊണ്ട് ഒരു കൊഴുക്കട്ട തയ്യാറാക്കാം. ഇത് ഒരെണ്ണം മതി ചായയുടെ കൂടെ കഴിക്കാൻ. ചായക്കൊപ്പം ഇത്രയും സോദോടു കൂടി ഒരു പലഹാരം പണ്ടു മുതലേ!-->…