Browsing Category

Recipes

സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ…

സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. നോമ്പ് തുറക്കുന്ന ദിവസം. പ്രത്യേക വിശേഷ ദിവസങ്ങളിൽ എല്ലാം എളുപ്പം ഉണ്ടാക്കാവുന്ന മന്തി ആണിത്. ഉണ്ടാക്കുന്ന വിധംസെല്ലാ

പുണ്യ റംസാൻ മാസത്തിൽ നോമ്പുതുറക്കും നേരത്ത് മനസ്സിനും ശരീരത്തിനും കുളിർമയേകാൻ സ്വാദൂറും പുതിന സർബത്.…

ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക.പഞ്ചസാര ഉരുകി നൂൽ പരിവം ആകുന്നതുവരെ തിളപ്പിക്കുക.നൂൽ പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.ഒരു കപ്പ് പുതിനയിലഒരു ചെറിയ കഷണം ഇഞ്ചി10 ഏലക്കചെറിയ കഷ്ണം

കൃഷിക്കാരൻ പറഞ്ഞുതന്ന രഹസ്യ സൂത്രം! വെള്ളീച്ച, മീലിമൂട്ട, പുഴു എന്നിവയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! |…

Easily Get Rid of Melee Bugs and White Flies : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല