Browsing Category
Pachakam
കുമ്പളപ്പം ഉണ്ടാക്കിയെടുക്കാം ഇത്രയും എളുപ്പത്തിലുള്ള കുമ്പളപ്പം നിങ്ങൾക്ക് അഴിച്ചിട്ടുണ്ടാവില്ല How…
കുമ്പളപ്പം നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കുമ്പിളപ്പം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് അരിപ്പൊടിയാണ് വേണ്ടത് നന്നായി വറുത്തെടുത്തിട്ടുള്ള അരിപ്പൊടിയാണ് ഏറ്റവും നല്ലത്!-->…
ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു മെഴുക്കുപുരട്ടി നിങ്ങൾ കഴിച്ചിട്ടുണ്ടോ How to make potato…
ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു മെഴുക്കുപുരട്ടി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതുപോലെ നമുക്ക് ഇതുമാത്രം മതി ഊണ് കഴിക്കാൻ മറ്റ് കറി ഒന്നുമില്ലെങ്കിലും നമുക്ക് കഴിക്കാൻ ആവും ഈ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് നല്ലപോലെ
!-->!-->!-->!-->…
ചുരക്കകൊണ്ട് ഇതുപോലൊരു കറിയൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല How to make churakka curry…
ചുരുക്ക കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു കറി ഉണ്ടാക്കിയെടുക്കാൻ അതിനോട് തോല് മുഴുവനായിട്ടും കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ചുരക്കിയെടുക്കുക അതിനെ നമുക്ക് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക!-->…
തേങ്ങ ഇല്ലാതെ ചേമ്പ് കൊണ്ട് നല്ലൊരു പുളിങ്കറി തയ്യാറാക്കാം Without coconut chemb curry recipe
പുളിങ്കറി എന്ന് പറയുമ്പോൾ തന്നെ നമുക്ക് അറിയാവുന്നതാണ് അതിൽ തേങ്ങ ചേർപ്പു കൊണ്ടാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇതുപോലെ രുചികരമായിട്ടുള്ള ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ!-->…
മീൻ കറിയുടെ ടേസ്റ്റിൽ കിടിലൻ ചേമ്പ് കറി തയ്യാറാക്കാം How to make chemb curry recipe
മീൻ കറിയുടെ അതേ ടേസ്റ്റ് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചേമ്പ് കൊണ്ടുള്ള ഒരു മീൻ കറി ഇത് നമുക്ക് മീൻ ഇല്ലാതെയാണ് തയ്യാറാക്കി എടുക്കുന്നത് ചേമ്പ് ആദ്യം നല്ലപോലെ കളഞ്ഞെടുത്തതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക്!-->…
പാൽകേക്ക് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞില്ല How to make milk cake
എത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പാൽക്കുന്നെ അറിയില്ലായിരുന്നു പലർക്കും അറിയാത്ത ഒരു കാര്യമാണ് എങ്ങനെ ഉണ്ടാക്കാം എന്നുള്ളത് നമുക്ക് ആദ്യം ചെയ്യേണ്ടത് പാൽപ്പൊടി നല്ലപോലെ കുറച്ച് പാലും ചേർത്ത് മിക്സ് ചെയ്ത്!-->…
ചെമ്മീൻ കാന്താരി ഇതുപോലൊരു റെസിപ്പി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും ആവശ്യമില്ല How to make kaanthari…
ചെമ്മീൻ കാന്താരി ഇതുപോലെ ഒരു റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് വേറെ ഒന്നിനെയും ആവശ്യമില്ല ഇത് തയ്യാറാക്കി എടുക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് നമുക്ക് കാന്താരി മുളക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കണം
!-->!-->…
അയല പച്ചക്കറി ഇതുപോലൊരു കറിയൊക്കെ അറിയുന്ന ആരും ഉണ്ടാവില്ല പക്ഷേ ഒരിക്കൽ നമ്മൾ ഇത് കഴിച്ചു കഴിഞ്ഞാൽ…
അയലയും പച്ചക്കറിയും ഒക്കെ ചേർത്തിട്ട് നല്ലൊരു കറിയാണ് തയ്യാറാക്കി എടുക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് പച്ചക്കറികൾ ഒക്കെ ചേർത്ത് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു ചട്ടി വെച്ച് അത്!-->…