Browsing Category
Pachakam
ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ ഇത് വളരെ എളുപ്പത്തിൽ നാച്ചുറൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന…
ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി എടുക്കാവുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. കാരണം നമ്മുടെ റെഡ് റൈസ് വെച്ചിട്ടുള്ള ഒരു പുട്ടാണ് അതിനായിട്ട് നമുക്ക് നല്ലപോലെ വെള്ളത്തിൽ കുതിരാൻ അതിനുശേഷം!-->…
ബ്രഡും പഴവും കൊണ്ട് നല്ലൊരു പലഹാരം ഉണ്ടാക്കിയെടുക്കാം Bread banana snack
ബ്രഡും പഴവും കൊണ്ട് നല്ലൊരു പലഹാരം ഉണ്ടാക്കിയെടു ക്കാൻ ബ്രെഡും ഇതുപോലെ ചെയ്തെടുത്താൽ മാത്രം മതിയാവും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പലഹാരമാണ് സാധാരണ പലതരം പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇതുപോലെ പൊടിച്ചതിനു ശേഷം
അല്ലെങ്കിൽ!-->!-->!-->!-->!-->…
ചീര കൊണ്ട് നല്ല നാടൻ ഒഴിച്ച് കറി തയ്യാറാക്കാം. Naadan cheera curry recipe
ചീര കൊണ്ട് നല്ല നാടൻ ഒഴിച്ചു കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഒഴിച്ച് കറിയാണിത് ചീര കൊണ്ടായത് കൊണ്ട് തന്നെ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും ഇതാണ് നമുക്ക് ചീര ഉപയോഗപ്രദമായി ഉപയോഗിക്കാൻ പറ്റിയ!-->…
ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്. Potato Ishtu (Ishtew) is a…
രാവിലെ ദോശയ്ക്ക് ആയാലും, അപ്പത്തിന് ആയാലും, ഇഡലിയുടെ കൂടെ ആയാലും, ചപ്പാത്തിയുടെ കൂടെയായാലും, ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് - 1/2 കിലോസവാള -1 എണ്ണംപച്ചമുളക് -4!-->!-->!-->!-->!-->…
പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം തയ്യാറാക്കാം super soft vattayappam recipe
പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പച്ചരി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നല്ല പോലെ ഒന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് പഞ്ചസാര ഈസ്റ്റും കൂടി ചേർത്ത് കൊടുത്ത്!-->…
ഇനി അവല് വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുക ഇത്രയും രുചികരമായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്…
ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുമെന്ന് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഒരു മസാല ചേർത്തിട്ടുള്ള സാധാരണ ഉണ്ടാക്കുന്ന പോലെയല്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്ര!-->…
ഓണസദ്യയിലെ പ്രധാനപ്പെട്ട രസം തയ്യാറാക്കാം. Onam sadya 2024 rasam recipe
ഓണസദ്യയിലെ രസം കുറച്ചു വെള്ളം പോലെ ആയിരിക്കും അത് നമുക്ക് തയ്യാറാക്കുന്നതിന് കാരണം അതൊന്നും നമ്മുടെ കുടിക്കാനാണ് കഴിഞ്ഞ അവസാനമാണ് നമ്മൾ ഇത് കഴിക്കുന്നത്. രസം തയ്യാറാക്കുന്നത് നമുക്ക് കുറച്ചു പരിപ്പ് വേവിച്ചെടുക്കണം അതിനു ശേഷം ഒരു പാൻ!-->…
പയ്യോളി ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചെടുത്ത് കഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും ഒരു തരി പോലും ബാക്കി…
പയ്യോളി സ്റ്റൈലിൽ ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചെടുത്ത് കഴിഞ്ഞാൽ നിങ്ങൾ ഒരു തരി പോലും ബാക്കി വയ്ക്കില്ല അത്രയധികം രുചികരമായ ഒരു ചിക്കൻ റെസിപ്പി ആണ് അതിനായിട്ട് നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം കുറച്ചു തേങ്ങ ഒപ്പം!-->…