Browsing Category
Pachakam
ഇത്ര എളുപ്പത്തിൽ ഇതുപോലെ രുചികരമായിട്ട് ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല…
ഇത്ര എളുപ്പത്തിൽ ഇതുപോലെ രുചികരമായിട്ട് ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Easy egg maida snack recipe മുട്ടയും റവയും ഒക്കെ ചേർത്ത് വളരെ ഹെൽത്തി പലഹാരമാണിത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ്!-->…
ഇതുപോലെ വേണം പെർഫെക്റ്റ് ആയിട്ട് നാടൻ ചമ്മന്തി ഉണ്ടാക്കി എടുക്കാൻ Naadan chammandhi recipe
ഇതുപോലെ വേണം പെർഫെക്ട് ആയിട്ട് നാടൻ ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈയൊരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വീടുകളിൽ ഇതുപോലെ ചമ്മന്തി അധികമാരും ഉണ്ടാക്കാറില്ല ഈ ചമ്മന്തി തയ്യാറാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് തേങ്ങയുടെ ഒപ്പം!-->…
ചെമ്മീൻ കിട്ടിയാൽ ഒരിക്കലും മറക്കാതെ ഇതുതന്നെ ചെയ്തു നോക്ക് ഇത് വ്യത്യസ്തമായ ഒരു ക്രിസ്പി ഫ്രൈ ആണ്.…
ഇതുവരെ ക്രിസ്പി പ്രയോഗിച്ച കഴിക്കാൻ തോന്നുന്ന രീതിയിലുള്ള ക്രിസ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് അത് നമുക്ക് ചെയ്യേണ്ടത് കോൺഫ്ലോറിലേക്ക് ആദ്യം കുറച്ച് മസാലകൾ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച ചെമ്മീനിലേക്ക് തിരിച്ചുപിടിപ്പിച്ച്!-->…
ബനാന പുഡിങ് Classic Banana Pudding Recipe
ആദ്യം ഒരു ഫ്രൈ പാൻ വച്ച് കൊടുക്കുന്നുണ്ട്അതൊന്നും ചൂടാവുമ്പഴത്തേക്കുംഒരു അര ഗ്ലാസ് പഞ്ചസാര ഇട്ടുകൊടുക്കുകഇനി ലോ ഫ്‌ളൈയിം ഇൽ ഇട്ട് ക്യാരമേൽ ചെയ്യുകനന്നായിട്ട് ഇളക്കി കൊടുത്താൽ മതി അപ്പം കട്ടപിടിക്കാതിരിക്കാൻഇനി നമ്മൾ ഈയൊരു മോഡിൽ ആണ്!-->!-->!-->…
നല്ല കട്ടി പത്തിരി ഉണ്ടാക്കിയെടുക്കാം ഇതൊരു പഴയ റെസിപ്പി ആണ്. How to make Old Style Katta Pathiri…
How to make Old Style Katta Pathiri Recipe : പഴയകാലത്തേക്ക് ഒരുപാട് അധികം വീടുകൾ ഉണ്ടാക്കിയിരുന്നു എന്നാണ് കട്ടിപ്പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അരിപ്പൊടി വേണം അല്ലെങ്കിൽ അരി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കണം അരിപ്പൊടി!-->…
ഗോതമ്പ് കൊണ്ട് ഒരു കിണ്ണത്തപ്പം Wheat Kinnathappam Recipe
ഗോതമ്പ് കൊണ്ട് വളരെ ഹെൽത്തിയായിട്ട് വളരെ രുചികരവുമായിട്ടുള്ള ഒരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഗോതമ്പ് നല്ലപോലെ ഒന്ന് അരിച്ചെടുക്കുക അതിനുശേഷം ഈ ഒരു ഗോതമ്പിന് ശർക്കര പാനി കാച്ചി അതിലേക്ക് ഒഴിച്ചു!-->…
പഞ്ഞി പോലുള്ള ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ ഇതുപോലെ ചെയ്താൽ മതി how to make soft idly batter
പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി. നമുക്ക് മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഇഡലിയും ദോശയും ഒക്കെ എന്തായാലും ഇഡലിയും ദോശയും തയ്യാറാക്കുക തന്നെ വേണം. അത് പക്ഷേ എത്ര അധികം സോഫ്റ്റ് ആകുന്നോ അത്രയും!-->…
ഈ ഒരു ചേരുവ കൂടി ചേർത്ത് ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ! ഇതാണ് ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം!! |…
Catering Special Prawns Achar Recipe : മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്.!-->…