Browsing Category
Food
നേന്ത്രപ്പഴവും തേങ്ങയും ഉണ്ടോ ? എല്ലാം കൂടി മിക്‌സിയിൽ ഒറ്റ കറക്ക്.!! ചായ തിളയ്ക്കുന്ന നേരം കൊണ്ട്…
Banana cocount snack recipe: എല്ലാ ദിവസങ്ങളിലും ഈവനിംഗ് സ്നാക്കായി കുട്ടികൾക്ക് എന്ത് ഉണ്ടാക്കി നൽകുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക അമ്മമാരും. ഇത്തരത്തിൽ സ്നാക്ക് ഉണ്ടാക്കുമ്പോൾ അവ ഹെൽത്തിയും അതേസമയം രുചിയുള്ളതും ആകണമെന്ന്!-->…
മുട്ട പൊരിക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട.!!! മുട്ട ഇതുപോലെ വെള്ളത്തിൽ പൊരിച്ചെടുക്കൂ.. | Egg fry in…
ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുകയാണ്. എണ്ണ ഒരു തുള്ളി പോലും ആവശ്യമില്ല. മുട്ട വെള്ളത്തിൽ പൊരിച്ചെടുക്കാം. ഒരു തുള്ളി എണ്ണ പോലും വേണ്ട. എണ്ണയില്ലാതെ ഒരു മുട്ടയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ..
!-->!-->!-->!-->…
അരിയും ഉഴുന്നും വേണ്ട തലേദിവസം അരച്ചും വയ്ക്കേണ്ട.!! ഇത് ഇത്രയും എളുപ്പമായിരുന്നോ ? | Easy rava …
പലതരം ദോശകളുണ്ട് ആ ദോശകളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒത്തിരി ദോശ ഉണ്ട്. റവ ചേർത്തിട്ടുള്ള ദോശ എല്ലാവർക്കും തയ്യാറാക്കുമ്പോൾ ശരിയായി വരാറില്ല…അരി ദോശയാണ്എപ്പോഴും തയ്യാറാക്കി കഴിക്കാറുള്ളത് ഹോട്ടലിലൊക്കെ പോകുമ്പോഴാണ് ആൾക്കാർക്ക് കഴിക്കാൻ!-->…
റേഷൻ അരി വീട്ടിൽ ഇരിപ്പുണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം |…
Breakfast using Ration Ari recipe : വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം, എണ്ണ ഒട്ടും ചേർക്കാതെ നല്ല സൂപ്പർ പലഹാരം തയ്യാറാക്കാം…. ആവിയിൽ വെകിക്കുന്ന പലഹാരം തയ്യാറാക്കി ഇങ്ങനെ കഴിക്കുമ്പോൾ വാഴയിലയുടെ ഒരു സ്വദും മണവും കിട്ടുന്നതാണ്…!-->…
ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചോറ് തീരുന്നത് അറിയില്ല.!! കൊതിയൂറും മുളക് ചമ്മന്തി; ഇങ്ങനെയൊന്ന്…
Mulaku Chammanthi recipe : മലയാളികളുടെ ഇഷ്ട്ട ഭക്ഷണം മുളക് ചമ്മന്തി ചോറിനും കപ്പയ്ക്കും കിഴങ്ങിനുമൊക്കെ ഇതു മതി. നല്ല നാടൻ മുളക് ചമ്മന്തി. പണ്ട് മുത്തശ്ശിമാർ ഒക്കെ പാരമ്പര്യമായി ഉണ്ടാക്കി വരുന്ന അതേ രുചിയിൽ നമുക്കും ഉണ്ടാക്കാം!-->…
ഈ സീക്രട്ട് അറിഞ്ഞാൽ ഇനി എന്നും വീട്ടിൽ നൂൽപുട്ട് തന്നെ.!! നല്ല സോഫ്റ്റ് നൂലപ്പം റെസിപ്പി ഇതാ.…
വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.!-->…
കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.…
കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഗോതമ്പു പുട്ട്, അരി പുട്ട് എന്നിയവയിൽ നിന്ന് വ്യത്യസ്തമായ ഒരു മണി പുട്ട് ഉണ്ടാക്കാം. തീർച്ചയായും ഇത് ഏവർക്കും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെയാണ്.!-->…
വെണ്ടയ്ക്ക വെക്കുമ്പോൾ കുഴഞ്ഞുപോകുന്നുണ്ടോ ? ഇനി കുഴയില്ല; ഒരു അടിപൊളി ടിപ്പ് ഇതാ… | Non Sticky…
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ വെണ്ടയ്ക്ക ഉപയോഗിച്ച്!-->…