Browsing Category
cookery
കിടിലൻ വെറൈറ്റി സ്നാക്ക് കഴിച്ചാൽ നിർത്താൻ ആകില്ല Special chicken snack recipe
ചിക്കൻ മുട്ടയെടുത്ത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനായി ആദ്യം കുറച്ച് മുട്ടയെടുക്കുക അതിൽ കുറച്ച് മൈദമാവ് ഇട്ടശേഷം മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക ഒരു ഭംഗിക്ക് വേണ്ടി കുറച്ച് ചില്ലി ഫ്ലവറും ചേർത്ത് നല്ലപോലെ അടിച്ച് ഒരു!-->…
പഴം കൊണ്ട് അടിപൊളി ഒരു സ്നാക്സ് ഉണ്ടാക്കിയാലോ Easy Banana snack recipe
പഴം കൊണ്ട് അടിപൊളി ഒരു സ്നാക്സ് ഉണ്ടാക്കിയാലോ ഇത് ഉണ്ടാക്കാനായി നേന്ത്രപ്പഴമാണ് ഏറ്റവും നല്ലത് നേന്ത്രപ്പഴം ചെറുതായിട്ട് കട്ട് ചെയ്യുക കട്ട് ചെയ്ത ശേഷം ഒരു പാൻ അടുപ്പത്തുവെച്ചത് ചൂടായ ശേഷം അതിലേക്ക് കുറച്ച് നെയ്യൊഴിച്ച് നല്ലപോലെ!-->…
എന്നും ദോശ കഴിച്ച മടുത്തവർക്ക് ഇതാ പുതിയൊരു റെസിപ്പി നീര് ദോശ Soft neer dosa recipe
എന്നും ദോശ കഴിച്ച മടുത്തവർക്ക് ഇതാ പുതിയൊരു റെസിപ്പി നീര് ദോശ പച്ചരി ഉപയോഗിച്ച് നമ്മൾക്ക് എങ്ങനെ വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം ഇതിനായി ആദ്യം കുറച്ച് പച്ചരി കുതിർത്തു വച്ച് അരച്ച മീൻ ദോശ!-->…
ചോറു ഉപയോഗിച്ച് അടിപൊളി ഒരു ഊത്തപ്പം ഉണ്ടാക്കിയാലോ Leftover rice pizza recipe
ചോറു ഉപയോഗിച്ച് അടിപൊളി ഒരു ഊത്തപ്പം ഉണ്ടാക്കിയാലോ ബാക്കി ചോറ് വരികയാണെങ്കിൽ ആ ചോറ് ഉപയോഗിച്ച് നമുക്ക് നല്ലൊരു ഊത്തപ്പം ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് ഇതിനായി ഒരു ബൗളിൽ കുറച്ച് ചോറ് എടുക്കുക അതിലേക്ക് കുറച്ച് തൈര് ഒഴിക്കുക തൈര്!-->…
റവ കൊണ്ടുള്ള ഒരു വട ആയാലോ Rava vada recipe
നമ്മൾ സാധാരണ ഉഴുന്ന് വെച്ചിട്ടാണല്ലോ വട ഉണ്ടാക്കാറ് എന്ന ഇന്നത്തെ റെസിപ്പി റവ കൊണ്ടുള്ള ഒരു വട ആയാലോ ഇത് ഉണ്ടാക്കാൻ ആയി എന്തെല്ലാം ചേരുകളാണ് വേണ്ടതെന്ന് നോക്കാം ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് റവ ഇട്ടുകൊടുക്കുക റവയിലേക്ക് ഒരു!-->…
പൊടി വെച്ച് ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം. Easy wheat flour snack
പൊടി വെച്ച് ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് ഗോതമ്പുമാവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ചപ്പാത്തി മാവ് കുഴക്കുന്ന പോലെ കുഴച്ച് ഒരു സൈഡിലേക്ക്!-->!-->!-->…
ഇതുപോലെയാണ് നാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല രുചികരമായിട്ടുള്ള നാരങ്ങ…
ഇതുപോലെയാണ് രുചികരമായിട്ടുള്ള നാരങ്ങ അച്ചാർ തയ്യാറാക്കേണ്ടത് വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ നാരങ്ങ ആദ്യം നല്ലപോലെ ഒന്ന് ആവിയിൽ!-->…
മാവ് ഇതുപോലെ സൂക്ഷിച്ചാൽ മൂന്നുമാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ് How to make spongy wheat dosa…
മാവ് ഇതുപോലെ സൂക്ഷിച്ചാൽ മൂന്നുമാസം വരെ കേടുകൂടാതെ ഇരിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനേ ഗോതമ്പുമാവ് ആണ് വേണ്ടത് ഗോതമ്പ് മാവാണ് അതിനായിട്ട് നമുക്ക് അതിനായിട്ട് ചെയ്യേണ്ടത് ഒരു ഇഡ്ഡലി പാത്രത്തിലേക്ക്!-->…