അരക്കിലോ ക്യാരറ്റ് കൊണ്ട് ഒരു മാസത്തേക്ക് വേണ്ടിയിട്ടുള്ള ജ്യൂസ് തയ്യാറാക്കാം Carrot Squash Recipe

അര കിലോ ക്യാരറ്റ് കൊണ്ട് ഒരു മാസത്തേക്ക് വേണ്ടിയിട്ടുള്ള ജ്യൂസ് തയ്യാറാക്കാൻ അതിനായിട്ട് നമുക്ക് ക്യാരറ്റ് നല്ലപോലെ അരച്ചെടുത്ത് അതിലേക്ക് ജ്യൂസ് ആക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ജ്യൂസിനെ നമുക്ക് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും

ചേർത്തു നല്ലപോലെ കുറുക്കി എടുക്കണം നന്നായിട്ട് കുറുകിയെടുത്തതിനുശേഷം അടുത്തതായി നമുക്ക് കുറച്ച് നാരങ്ങാ നീരും ചേർത്ത് കൊടുത്ത് നന്നായിട്ട് വീണ്ടും കുറുക്കിയെടുത്ത് നമുക്ക്

ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന ആവശ്യത്തിനും നമുക്ക് എടുത്ത് ജ്യൂസ് ആക്കി ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായി കൊടുത്തിട്ടുള്ള വീഡിയോ കാണുന്ന തയ്യാറാക്കി നോക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients (makes ~1.5 litres concentrate)

  • Carrot – 500 g (peeled, chopped)
  • Sugar – 1 kg
  • Water – 1 litre (for boiling) + ½ litre (for syrup)
  • Lemon juice – 100 ml (fresh, strained)
  • Citric acid – 1 tsp (optional, for preservation)
  • Sodium benzoate – ½ tsp (optional, for longer shelf life)

Method

1️⃣ Cook Carrots

  • Boil chopped carrots in 1 litre water until soft (about 15–20 min).
  • Cool slightly and blend to a smooth puree.
  • Strain through a fine sieve or muslin cloth to get clear juice.

2️⃣ Make Sugar Syrup

  • In another pan, dissolve sugar in ½ litre water over low heat.
  • Boil for 5–6 min until slightly sticky (one-string consistency).
  • Switch off heat.

3️⃣ Combine

  • Mix carrot juice with sugar syrup.
  • Add lemon juice and citric acid (if using).
  • Stir well until fully blended.

4️⃣ Preserve (optional)

  • Dissolve sodium benzoate in 2 tbsp warm water, add to squash, and mix well.

5️⃣ Bottle & Store

  • Pour into sterilized glass bottles.
  • Store in a cool, dry place (lasts 4–6 months with preservative, 2–3 weeks without in fridge).

To Serve:

  • Mix 1 part carrot squash with 3–4 parts chilled water or soda.
  • Add ice cubes and a pinch of salt for a refreshing twist.