ക്യാരറ്റും റവയും കൊണ്ട് മിക്സിയിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ Carrot rava pola recipe

ക്യാരറ്റ് റവയും കൊണ്ട് ഇതുപോലൊരു പലഹാരം ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ഒരിക്കലും ഇത് വേണ്ട എന്ന് പറയാൻ തോന്നില്ല അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ക്യാരറ്റ് നല്ലപോലെ എടുത്ത് ഒന്ന് അരച്ചെടുക്കുക അതിനുശേഷം റവ കൂടി അതിലേക്ക് ചേർത്ത് കൊടുത്ത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം

ആദ്യം നമുക്ക് നെയ്യിലേക്ക് ആവശ്യത്തിന് റവ ചേർത്തുകൊടുത്തത് നല്ലപോലെ ഇതൊന്നു വറുത്തെടുക്കാൻ വാർത്ത അതിനുശേഷം അതിലേക്ക് കുറച്ച് പാലു കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് ക്യാരറ്റ് അരച്ചത് കൂടി ചേർത്തു കൊടുക്കാം

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഒരു ബേക്കിംഗ് ട്രേയിലേക്ക് ഒരു ബട്ടർ പേപ്പർ വച്ച് കൊടുത്തു ആവശ്യത്തിന് നീ തടവിയതിനു ശേഷം ഈ ഒരു മാവിനെ അതിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു നട്ടു കൂടി അതിലേക്ക് വിതറിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ്

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Carrot rava pola recipeHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodUseful tips