ഇത്ര ഈസി ആയിട്ട് നല്ലൊരു കാരമൽ ബ്രഡ് പുഡിങ് ഉണ്ടാവില്ല Caramel bread pudding

ഇത്ര ഈസി ആയിട്ട് നല്ലൊരു കാരമൽ ബ്രഡ് ഉണ്ടാവില്ല അത്ര രുചികരമായിട്ടുള്ള ബ്രഡ് പുഡ്ഡിംഗ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് ബ്രഡ് നല്ലപോലെ മിക്സിയിൽ പൊടിച്ചെടുക്കുക അതിനുശേഷം തിളയ്ക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് അതിലേക്ക് കോൺഫ്ലോറും

ചേർത്തു കൊടുത്തു ചൈന ഗ്രാസും ചേർത്തു കൊടുത്തതിനു ശേഷം രണ്ടു പൊടിച്ചത് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് . മറ്റൊരു പാത്രത്തിലേക്ക് പഞ്ചസാരയ്ക്ക് ആരമലൈസ് ചെയ്ത് മാറ്റിവയ്ക്കാതെ അതിനുശേഷം ഈ ഒരു പുഡിങ് തയ്യാറാക്കുന്ന ട്രെയിനിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം ഈ ഒരു ക്യാരവലി ചെയ്ത പഞ്ചസാര കൂടി ഒഴിച്ചുകൊടുത്തു

നന്നായിട്ടിതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് തണുപ്പിച്ച് വയ്ക്കുക തണുത്തതിനുശേഷം കഴിക്കാവുന്ന എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Caramel bread puddingHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafood