കേക്ക് ഉണ്ടാക്കണമെങ്കിൽ ആദ്യം നമ്മൾ ഡ്രൈ ഫ്രൂട്ട്സ് ഇതുപോലെ തയ്യാറാക്കി വയ്ക്കണം Cake mixing tips and tricks

കേക്ക് ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ നമുക്ക് ഇതുപോലെ ഡ്രൈ ഫ്രൂട്ട്സ് തയ്യാറാക്കി വയ്ക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമാണ് ആദ്യം നമുക്ക് കേക്ക് തയ്യാറാക്കുന്നതിന് മുമ്പ് കുറെ നാൾ മുമ്പ് അതായത് ഒരു മാസം മുമ്പ് എങ്കിലും നമുക്ക് ഇതുപോലെ ഡ്രൈ ഫ്രൂട്ട് റെഡിയാക്കി വയ്ക്കുന്നത് വളരെ നല്ലതാണ് നമുക്ക് ഇതുപോലെ കുപ്പിയിലേക്ക് ഓറഞ്ച്

ജ്യൂസ് ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത ഒരു പ്രത്യേക രീതി ഉണ്ടാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതുപോലെ ചെയ്തെടുക്കുമ്പോൾ നമ്മുടെ കേക്കിന് കൂടുതൽ സ്വാദ് കൂടുകയാണ്. അതിനായിട്ട് ഇതുപോലെ തയ്യാറാക്കി വെച്ചതിനു ശേഷം പിന്നെ കേക്ക് ഉണ്ടാക്കുകയാണെങ്കിൽ കേക്ക് കറക്റ്റ്

പാകത്തിന് ആയി കിട്ടുകയും ചെയ്യും തയ്യാറാക്കൽ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്നതിനുള്ള വീഡിയോ കൊടുത്തിട്ടുണ്ട് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

Cake mixing tips and tricksEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTips