കടയിൽ പോയി കഴിക്കേണ്ട ആവശ്യമില്ല നമുക്ക് ബട്ടർ നാൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അതിലേക്ക് കുറച്ച് തൈരും ആവശ്യത്തിനു ഉപ്പും കുറച്ചു ബട്ടറും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം മാവ് കുറച്ച് സമയം അടച്ചുവച്ചതിനുശേഷം ഇനി ഇതിനെ നമുക്ക് കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം
Butter Naan is a soft and fluffy Indian flatbread, traditionally cooked in a tandoor and generously brushed with butter. It pairs beautifully with curries and gravies. Here’s a recipe to make it at home, either on a stovetop or in an oven.
Ingredients:
- 2 ½ cups all-purpose flour (maida)
- 1 teaspoon baking powder
- ½ teaspoon baking soda
- 1 tablespoon sugar
- 1 teaspoon salt
- 3 tablespoons plain yogurt
- 3 tablespoons melted butter or oil
- ½ cup warm milk
- ¼ cup warm water
- 1 teaspoon oil (for greasing the bowl)
- Additional butter (for brushing)
ഒന്ന് കൈകൊണ്ട് തന്നെ പരത്തിയെടുത്ത് അതിനെ നമുക്ക് ദോശക്കല്ലിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് മുകളിലോട്ട് കുറച്ച്
ബട്ടർ തേച്ചു കൊടുക്കണം എങ്ങനെയാണ് ഉണ്ടാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്