നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള അപ്പം ഉണ്ടാക്കിയെടുക്കാം Broken wheat appam recipe നുറുക്ക് ഗോതമ്പ് സാധാരണ നമ്മൾ ഉപ്പുമാവ് മാത്രമാണ് തയ്യാറാക്കാറുള്ളത് എന്നാൽ അങ്ങനെ അല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ വളരെ വ്യത്യസ്തമായ ഒത്തിരി അധികം പലഹാരങ്ങൾ തയ്യാറാക്കി എടുക്കാൻ സാധിക്കും അതിൽ പെട്ടതാണ് അപ്പം
നുറുക്ക് ഗോതമ്പ് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തി എടുത്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു നല്ലപോലെ ഒന്ന് അരച്ചെടുക്കണം അരക്കുന്ന സമയത്ത് ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ട നന്നായിട്ട് അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഈസ്റ്റ് വെള്ളത്തിൽ കലക്കിയതുകൊണ്ട് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് ഇതിനെ നമുക്ക് അടുത്തതായി ചെയ്യേണ്ടത്
ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് രണ്ടുമണിക്കൂറെങ്കിലും അടച്ചു വയ്ക്കാൻ നന്നായിട്ട് പൊങ്ങി വന്നതിനുശേഷം ഇതൊരു അപ്പച്ചട്ടിയിലേക്ക് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് സാധാരണ ദോശക്കല്ല ഒഴിച്ചാലും ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും
പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ സ്വാദും സോഫ്റ്റ്നസും ഇതുപോലെതന്നെ കിട്ടുന്നതിന് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഈ വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്