വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വഴുതനങ്ങ വെച്ചിട്ടുള്ള ഈ ഒരു റെസിപ്പി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു വഴുതനങ്ങ കറി ഉണ്ടാകുന്നത് അതിനുശേഷം നമുക്ക് കുറച്ച് എണ്ണ
ഒഴിച്ച് അടച്ചുവെച്ച് ആവിയിൽ അല്ലെങ്കിൽ നമുക്ക് എണ്ണയിൽ നല്ലപോലെ വഴറ്റിയെടുക്കാം നന്നായി വഴറ്റി എടുത്തതിനുശേഷം നല്ലപോലെ ഉടച്ചെടുക്കുക ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന കറിവേപ്പില ആവശ്യത്തിന് മുളക് പൊടിയും ചേർത്ത് അതിലേക്ക് വഴുതനങ്ങ ചേർത്ത് നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നല്ല കട്ട തൈര് കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർക്കുക ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കാൻ പറ്റുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients:
Ingredient | Quantity |
---|---|
Brinjal (small or long) | 2–3 (chopped or sliced) |
Curd (yogurt) | 1 to 1.5 cups (slightly sour is good) |
Green chilies | 2–3 (slit) |
Ginger | 1 small piece (crushed) |
Turmeric powder | ½ tsp |
Coconut (grated) | ½ cup (optional) |
Cumin seeds | ½ tsp (optional) |
Mustard seeds | ½ tsp |
Curry leaves | 1 sprig |
Dry red chilies | 1–2 |
Coconut oil | 1–2 tbsp |
Salt | to taste |
Water | as needed |
🔥 Preparation Steps:
✅ 1. Prepare the Brinjal
- Wash and cut brinjal into small cubes or thin slices.
- Soak in salted water for 10 mins to remove bitterness (optional).
- Cook in a pan with a little water + turmeric + salt until soft (not mushy).
✅ 2. Grind the Coconut Paste (optional)
- If using coconut: grind grated coconut + cumin seeds + a little water to a fine paste.
✅ 3. Prepare the Yogurt Mix
- Beat curd well (no lumps).
- Mix in cooked brinjal, ground coconut paste (if using), and green chilies.
- Warm gently (do not boil) — curd may split if overheated.
✅ 4. Tempering (Tadka)
- Heat coconut oil in a small pan.
- Add mustard seeds and let them splutter.
- Add dry red chilies, curry leaves, and a few chopped shallots (optional).
- Pour this seasoning over the curry.
🍽️ Serving Suggestions:
- Serve hot with steamed rice
- Goes well with thoran, pickle, and pappadam
🔁 Variations:
- Skip coconut for a simpler version.
- Add a pinch of asafoetida (hing) for extra flavor.
- Use roasted brinjal pieces for a smoky twist.