ബ്രഡ് ഉപയോഗിച്ച് നിങ്ങൾ ഇതുപോലെ പൂരി ഉണ്ടാക്കിയിട്ടുണ്ടോ Bread poori recipe

ബ്രഡ് നല്ലവണ്ണം കുഴച്ചെടുക്കണം പൊടിച്ചെടുത്തതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക അതിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും മൈദയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം ചെറിയ ഉരുളകളാക്കി എടുത്തു

നല്ലപോലെ പരത്തിയതിനു ശേഷം എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വറുത്തെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഇത് പെട്ടെന്ന് തന്നെ വെന്തു കിട്ടും എന്നാണ് നല്ല രുചികരമായ സ്പോഞ്ചിയായിട്ടുള്ള ഒരു പൂരിയാണ് അതുപോലെ നമുക്ക് ഏത് സമയത്തും ഉണ്ടാക്കി കഴിക്കാൻ സാധിക്കും എന്നാണ് ഈ ഒരു റെസിപ്പി ഇത്രമാത്രം സ്വാദിഷ്ടമായ കാരണം

ഇത് ബ്രഡ് ആയതുകൊണ്ടാണ് ഇത് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Bread poori recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips