വെറും മൂന്ന് ചേരുവ കൊണ്ട് അഞ്ചു മിനിറ്റിൽ ഒരു പലഹാരം Bread milk maid snack recipe

വെറും മൂന്ന് ചേരുവ കൊണ്ട് അഞ്ചു മിനിറ്റിൽ ഒരു പലഹാരം.വെറും മൂന്ന് ചേരുവ മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കാൻ ആദ്യം നമുക്ക് ബ്രെഡ് നല്ലപോലെ ഒന്ന് പരത്തിയെടുക്കണം അതിനുശേഷം അതിനുള്ളിലേക്ക് വെച്ചുകൊടുക്കാനായിട്ട് ഒരു മധുരം

തയ്യാറാക്കാൻ ആയിട്ട് തേങ്ങയും മിൽക്ക് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതൊന്നും റോൾ ചെയ്തെടുത്തതിനുശേഷം ബ്രെഡ് ഉള്ളിലേക്ക് വെച്ച് ബ്രഡിനകത്തേക്ക് ഈ മധുരം വച്ചൊന്ന് ചുരുട്ടി എടുത്തതിനുശേഷം ഇതിന് അറ്റമൊന്നും ഒട്ടിച്ചതിനുശേഷം അടുത്തതായി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.. തയ്യാറാക്കുന്ന വിധം നോക്കി ഇഷ്ടമായാൽ ചാനൽ

സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ഇതുപോലെ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും അതുപോലെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ് ഈ ഒരു പലഹാരം തയ്യാറാക്കാൻ ആയിട്ട് അധിക സമയം എടുക്കാത്തത് അതുകൊണ്ടുതന്നെ കുറച്ചു ചെലവുകൾ മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ കഴിക്കാൻ ഇഷ്ടമാണ് നല്ലൊരു മധുരപലഹാരമാണിത്.

Bread milk maid snack recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips