പുഴുങ്ങി മുട്ട കൊണ്ട് ഇതുപോലൊരു സ്നാക്ക് ഉണ്ടാക്കിയാൽ ഏത് സമയത്തും വേണമെങ്കിലും കഴിച്ചു പോകും Boiled egg snack recipe

പുഴുങ്ങി മുട്ട കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കാനായിട്ട് വളരെ എളുപ്പമാണ് അത് നമുക്ക് മുട്ട ഒന്ന് പുഴുങ്ങി എടുക്കാൻ ചെറുതായിട്ട് ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം സവാള പച്ചമുളക് കുറച്ച് ഗരം മസാല കുറച്ച് മഞ്ഞൾപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ

കൈകൊണ്ട് കുഴിച്ചെടുത്ത് ചെറിയ ഉരുളകളെടുത്തതിനുശേഷം അതിനെ നമുക്ക് ബ്രഡ് കൗൺസിലേക്ക് ഒന്ന് ചേർത്ത് കൊടുത്ത് അതിനെ ഒന്ന് കോട്ട് ചെയ്തെടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

തയ്യാറാക്കുന്ന വിധം വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീടു ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്ഇതുപോലെ ഒരു റെസിപ്പി തയ്യാറാക്കി നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ റെസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

Boiled egg snack recipeEasy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips