അണിയറയിലെ പുതിയ ഒരുക്കങ്ങൾ, അപ്ഡേറ്റുമായി ആന്റണി പെരുമ്പാവൂർ.!! | Antony Perumbavoor Latest Movie Update With Mammootty And Mohanlal
ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും വന്നിരുന്നു, പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ആണോ എന്ന് ആരാധകർ. മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തോടൊപ്പം വലിയൊരു അപ്ഡേറ്റ് കൂടി നൽകിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ഒന്നിക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ കുറിച്ചത്. പോസ്റ്റ് കണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇപ്പോൾ ലാലേട്ടനും […]