ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റുന്ന വ്യത്യസ്തമായിട്ടുള്ള ഒരു കിടിലൻ റെസിപ്പി. Special Curd semiya recipe
ഈ ചൂട് സമയത്ത് കഴിക്കാൻ വ്യത്യസ്തമായിട്ടുള്ള ഒരു കിടിലൻ റെസിപ്പിയാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് ആദ്യം ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ. പറ്റുന്ന ഒരു നമ്മുടെ വീട്ടിൽ തന്നെയുള്ള സേമിയയാണ് സേമിയ അത് നല്ലപോലെ വറുത്തെടുത്തതിനുശേഷം ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ഒരു തൈര്സാദം പോലെ നമുക്ക് സേമിയ […]