തക്കാളി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Easy tomato pickle recipe

തക്കാളി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു തക്കാളി കൊണ്ടുള്ള റെസിപ്പി നമുക്ക് കുറെനാൾ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. ഒരു കറിയായിട്ടും അതുപോലെതന്നെ കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്.

ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിന് ശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷത്തിലേക്ക്.

മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടിയൊക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് കാണാവുന്നതാണ് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy tomato pickle recipe