നല്ല വെള്ള നിറത്തിൽ ഇതുപോലെ ഒരു അച്ചാർ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ How to make white lemon pickle recipe
മാങ്ങാച്ചാർ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ ഇങ്ങനെ വെള്ളം നിറത്തിലുള്ള അച്ചാർ ഇഷ്ടമാണോ പെട്ടെന്നുണ്ടാക്കി എടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു മാങ്ങാ അച്ചാറാണ് നമുക്ക് മാങ്ങ നീളത്തിൽ ഒന്ന് അരിഞ്ഞെടുത്തതിനുശേഷം അടുത്തതായി ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും അതിന്റെ ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനു ശേഷം അതിനെ നമുക്ക് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് കാന്താരി മുളകും ആവശ്യത്തിന് മാങ്ങയും വിനാഗിരിയും […]