ശർക്കര വരട്ടി പെർഫെക്റ്റ് ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Jaggery Vazhatiyathu Recipe
Jaggery Vazhatiyathu Recipe : ശർക്കര വരട്ടി വളരെ പെർഫെക്റ്റ് ആയിട്ട് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമുള്ള ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഈ ഒരു പലഹാരം തയ്യാറാക്കാൻ ആദ്യം നമുക്ക് വേണ്ടത് നേന്ത്രപ്പഴം അധികം പഴുക്കാത്തതാണ് നല്ലപോലെ തോൽ കളഞ്ഞ് കട്ട് ചെയ്ത് എടുത്തതിനുശേഷം എണ്ണയിൽ ഒന്ന് വറുത്തെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ വർത്ത എടുത്തിട്ടുള്ള ഈ ഒരു പഴത്തിന് മാറ്റിവെച്ച് അതിലേക്ക് നമുക്ക് […]