ഒരു കപ്പ് റവ കൊണ്ട് ഇതുപോലെ നല്ല പഞ്ഞി പോലത്തെ കേക്ക് ഉണ്ടാക്കിയെടുക്കാം. Tasty Rava Cake Recipe
Tasty Rava Cake Recipe : ഒരു കപ്പ് റവ കൊണ്ട് നമുക്ക് ഇതുപോലെ നല്ല പഞ്ഞി പോലത്തെ റവ കേക്ക് തയ്യാറാവ നമുക്ക് ആദ്യം വെള്ളത്തിൽ ഒന്ന് കുതിരാനായിട്ട് ഇട്ടതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഈസ്റ്റ് വെള്ളത്തിൽ കുതിർത്തതും പഞ്ചസാര പൊടിച്ചതും അതിലേക്ക് തന്നെ ആവശ്യത്തിന് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്തു കൊടുത്തതിനുശേഷം ഈസ്റ്റ് വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ബട്ടർ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഒക്കെ […]