മുട്ടക്കറി ഈ രീതിയിൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Special Egg Curry Recipe
Special Egg Curry Recipe : മുട്ടക്കറി ഈ രീതിയിൽ തയ്യാറാക്കൽ പ്ലേറ്റ് കാലിയാവുന്ന അറിയില്ല ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ അതിനായിട്ട് ആദ്യം മുട്ട നല്ലപോലെ പുഴുങ്ങി എടുക്കാൻ അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള നല്ലപോലെ വഴറ്റി ആവശ്യത്തിന് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി മഞ്ഞൾപ്പൊടിയും ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അരച്ചെടുക്കുക വീണ്ടും ഈ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു […]