ചക്കക്കുരു ഒരിക്കലും വെറുതെ കളയരുത് അതിൽ നിന്ന് രുചികരമായിട്ടുള്ള മിച്ചർ ഉണ്ടാക്കിയെടുക്കാം. Jackfruit Seed Mixture Recipe
Jackfruit Seed Mixture Recipe : ചക്കക്കുരു ഒരിക്കലും വെറുതെ കളയരുത് നമുക്ക് വളരെ രുചികരമായ മിച്ചർ തയ്യാറാക്കിയ ഒരു മിച്ചർ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചക്കക്കുരു നല്ലപോലെ വേവിച്ചു അരച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് സാധാരണ പോലെ തന്നെ നമ്മുടെ ഇടിയപ്പം ഉണ്ടാക്കുന്ന പോലെ സേവനയിലേക്ക് നിറച്ചു കൊടുത്തതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ടൊന്ന് പിഴിഞ്ഞെടുക്കാവുന്നതാണ് നല്ല തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞൊഴിക്കേണ്ടത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം […]