ചെറിയ കോയിൻ പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം…
ചെറിയ പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം.ചെറിയ പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള!-->…
മത്തങ്ങ കൊണ്ട് ഒരു മസാലക്കറി നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല Pumpkin masala curry…
മത്തങ്ങ കൊണ്ട് നല്ലൊരു മസാലക്കറി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ലപോലെ ഒന്നും കഴുകി വൃത്തിയാക്കി തോലൊക്കെ കളഞ്ഞെടുത്തതിനു ശേഷം ഇനി നമുക്ക് അടുത്തതായി മത്തങ്ങ കുറച്ച് വെള്ളം ഒഴിച്ച് മഞ്ഞപ്പൊടി ഉപ്പും!-->…
മുട്ടയും കോളിഫ്ലവറും കൊണ്ട് നല്ല അടിപൊളി തോരൻ ഉണ്ടാക്കാം Cauliflower Egg Thoran
മുട്ടയും കോളിഫ്ലവർ കൊണ്ടു അടിപൊളി തോരൻ ഉണ്ടാക്കാൻ നല്ല ഹെൽത്തിയായിട്ടുള്ള തോരനാണ് ഈയൊരു തോരൻ ഉണ്ടാക്കിയെടുക്കുന്നത് കോളിഫ്ലവർ ചെറുതായിട്ട് ഒന്ന് അരിഞ്ഞെടുക്കുക ചെറിയ പൊടിപൊടി ആയിട്ടാണ് തിരഞ്ഞെടുക്കേണ്ടത് അതിനുശേഷം
Ingredients:
Main!-->!-->!-->!-->!-->…
ചക്ക കിട്ടിയാൽ ഇനിയും മറക്കരുത് ചക്ക പൊരി ഉണ്ടാക്കണം Jackfruit Pori (also known as chakka pori or…
ചക്ക കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചക്കരേ നമ്മുടെ പഴംപൊരി പോലെ തന്നെ രുചികരമായിട്ടുള്ള ഒന്നാണ് ചക്ക പൊരിച്ചപ്പൊരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ നമ്മുടെ സാധാരണ പഴംപൊരിയിൽ!-->…
പുതു രുചിയിൽ ഒരു പുതു കേക്ക്.!! ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്‌തു നോക്കണം; നേന്ത്രപ്പഴം കൊണ്ട്…
Tasty Pazham Cake Recipe : നേന്ത്രപ്പഴം ഉണ്ടോ.? എങ്കിൽ “പുതു രുചിയിൽ ഒരു പുതു കേക്ക്” ഒരിക്കലെങ്കിലും ഇത് ഒന്ന് ട്രൈ ചെയ്‌തു നോക്കണം യൂട്യൂബിൽ വൈറലായ കേക്ക് ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടാർ ഐറ്റമാണ്. മുട്ടയും മൈദയും ഒക്കെ!-->…
പച്ചരി കൊണ്ട് ഇതുപോലെ തയ്യാറാക്കാം എന്ന് ആർക്കും അറിയില്ലായിരുന്നു Raw rice masala rice recipe
പച്ചരി കൊണ്ട് ഇതുപോലൊരു റെസിപ്പി ഒക്കെ ആരും ചിന്തിച്ചിരുന്നില്ല ഇതുപോലെ രുചികരമായിട്ടുള്ള റെസിപ്പി തയ്യാറാക്കാൻ പറ്റുമോ എന്ന് ആർക്കും അറിയില്ലായിരുന്നു പച്ചരി കൊണ്ട് നല്ലൊരു മസാജ് തയ്യാറാക്കി എടുക്കുന്നത് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ്!-->…
ബീഫ് കറിയുടെ യഥാർത്ഥ എങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം| Special Beef Curry Secret Try It
ബീഫ് കറിയുടെ യഥാർത്ഥ സൗന്ദര്യമെങ്കിൽ ഇതുപോലെതന്നെ തയ്യാറാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബീഫ് കൊണ്ടുള്ള നല്ലൊരു റെസിപ്പിയാണത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മുറിച്ചെടുത്ത
ആദ്യം നമുക്ക് കുറച്ച്!-->!-->!-->…
ഒരു രക്ഷയുമില്ല ഇതുപോലെ ഒരു ബ്രേക്ഫാസ്റ് ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാം Special Kerala…
ഉപ്പ ഉണ്ടാക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു രക്ഷയും ഇല്ലാത്ത രീതിയിൽ നല്ല ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാം നല്ലൊരു ഉപ്മാവ് . റവ നന്നായിട്ട് വറുത്തെടുക്കണം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനുശേഷം!-->…
മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്.!! മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ…
Fish masala roast recipe : മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്.!! മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ… മീൻ മലയാളികൾക്ക് തീർച്ചയായും ഒരു വികാരമാണ്. മീൻ പൊരിച്ചും കറിവെച്ചും കഴിക്കാൻ എല്ലാർക്കും!-->…
പെർഫെക്റ്റ് ആയിട്ട് ഒരു നെയ്യ് ചോറ് തയ്യാറാക്കി എടുക്കാം .Indian perfect ghee rice
നല്ല പെർഫെക്റ്റ് ആയിട്ട് ഒരു നെയ്ച്ചോറ് തയ്യാറാക്കി എടുക്കാവുന്നതിനായിട്ട് നമുക്ക് ചോറ് നല്ലപോലെ വെന്തു കിട്ടുന്നതിന് ആയിട്ട് ആദ്യം ചെയ്യേണ്ടത് ആവശ്യത്തിനു വെള്ളവും ഉപ്പും കുറച്ച് നാരങ്ങാനീര് ഒഴിച്ച്
നല്ലപോലെ ഒന്ന് വേവിച്ചെടുത്ത്!-->!-->!-->!-->!-->…