ഇനി മീൻകറി ഇതുപോലെ തയ്യാറാക്കി നോക്കിയാൽ മതി ഈ കഴിച്ചു മതിയാവില്ല How to make spacial prawns green curry
ഇനി മീൻ കറി നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്ക് നമുക്ക് കഴിച്ചു മതിയാവില്ല അത്രയധികം രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് അതിനായിട്ട് നമുക്കൊരു ചട്ടി വെച്ച് ചട്ടിയിൽ നിറയെ എണ്ണ സ്പ്രെഡ് ചെയ്തു കൊടുത്തതിനു ശേഷം അതിലേക്ക് ചെമ്മീൻ ചേർത്ത് കൊടുത്ത് ഇഞ്ചിയും പച്ചമുളകും ചേർത്തുകൊടുത്ത നല്ലപോലെ കുറച്ചു മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചശേഷം കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് നമുക്ക് കുറച്ച് തേങ്ങയും ജീരകം വരച്ചതും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി […]