ബിരിയാണി മാറി നിൽക്കുന്ന രുചിൽ നല്ലൊരു കോക്കനട്ട് മിൽക്ക് റൈസ് തയ്യാറാക്കാം How to make special fried rice
ബിരിയാണി മാറി നിൽക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള കോക്കനട്ട് മിൽക്ക് റെസിപ്പി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അത് തേങ്ങാപ്പാലിലേക്ക് കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കണം വളരെ ഹെൽത്തി ആയിട്ട് ചേർത്തു കൊടുക്കേണ്ട വളരെ രുചികരമായിട്ടുള്ള ഒരു ചേരുവകൾ ഉണ്ട് ചേരുവകൾ എന്തൊക്കെയാണെന്ന് വിശദമായിട്ട് കണ്ടു മനസ്സിലാക്കാൻ ഈയൊരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് തേങ്ങാപ്പാൽ വേവിച്ചെടുത്തിട്ടുള്ള ചോറിന് […]