കൃഷിക്കാവശ്യമായ മണ്ണ് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും Basic All-Purpose Potting Mix

മണ്ണ് തയ്യാറാക്കുന്നതിൽ പ്രത്യേകത ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മണ്ണ് മിക്സ് ചെയ്യുന്നതിനുള്ള ആ വളവും അതുപോലെതന്നെ ചകിരിച്ചോറുമൊക്കെ ചേർത്തുകൊടുക്കണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഈ ഒരു മിക്സ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയതിനു ശേഷം ചെടിച്ചട്ടിയിൽ ആവശ്യാനുസരണം മണ്ണും അതുപോലെ തന്നെ മിക്സിൽ ചേർക്കുക. […]

ഇനി എന്നും കറിവേപ്പില നുള്ളി നുള്ളി മടുക്കും! ഏത് ഉണങ്ങി കരിഞ്ഞു മുരടിച്ച കറിവേപ്പും ഇനി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരാൻ ഈ ഒരു രഹസ്യക്കൂട്ട് മാത്രം മതി!! | Easy Curry Leaves Fertilizer Using Kanjivellam (Rice Water)

Easy Curry Leaves Fertilizer Using Kanjivellam : കറിവേപ്പില ഉപയോഗിക്കാത്ത കറികൾ നമ്മുടെ വിഭവങ്ങളിൽ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില നട്ട് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ പലവിധ പ്രാണികളുടെയും മറ്റും ശല്യം കാരണം ആവശ്യത്തിന് ഇല ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എത്ര കടുത്ത വേനലിലും ചെടിനിറച്ച് കറിവേപ്പില തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Benefits of Using Kanjivellam […]

ഒരു നാരങ്ങ കൊണ്ട് ഇത്രയും റിസൾട്ടോ! ഇനി കരിഞ്ഞുണങ്ങിയ കറിവേപ്പും ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും!! | Curry Leaves Plant Care Using Naranga (Lemon)

Tips For Get Rid Of Whiteflies: ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! 3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇനി വരില്ല. ഈ രണ്ടില മാത്രം മതി! വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! ഒരു തുള്ളി മതി വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; കൃഷിക്കാർ പറഞ്ഞുതന്ന കിടിലൻ സൂത്രം അടുക്കളത്തോട്ടത്തിന്റെ അന്തകനാണ് സത്യത്തിൽ വെള്ളീച്ച. തക്കാളി, മുളക് എന്നീ വിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും നമുക്ക് […]

വെളുത്തുള്ളി വാങ്ങുമ്പോൾ ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ കാലങ്ങളോളം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന വെളുത്തുള്ളി അച്ചാർ തയ്യാറാക്കാം Special garlic pickle

വെളുത്തുള്ളി നല്ല ഹെൽത്തി ആയിട്ടുള്ള അച്ചാർ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് വെളുത്തുള്ളി നല്ല പോലെയാണെന്ന് തൊലി കളഞ്ഞെടുക്കണം അതിനുശേഷം അച്ചാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ഇഞ്ചിയും പച്ചമുളകും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടിയും ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിലേക്ക് തന്നെ വെളുത്തുള്ളി ചേർത്ത് […]

ഇടി ചക്ക കൊണ്ട് നല്ല കിടിലൻ തോരൻ ഉണ്ടാക്കിയെടുക്കാം Idichakka thoran

ഇടിച്ചക്ക വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തോരൻ ഉണ്ടാക്കി നോക്ക് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന മാത്രം മതി അതിനു വേണ്ടി നല്ലപോലെ ഒന്ന് തോന്നു ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കാൻ വെന്തതിനുശേഷം നന്നായിട്ട് നീ പിടിച്ചെടുക്കാൻ അതിനുശേഷം വിടാൻ എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കുറച്ചു സവാളയും ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് ചതച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചതച്ചെടുത്തിട്ടുള്ള ആ ഒരു ഇടിച്ചക്ക കൂടി ചേർത്ത് […]

പാസ്ത വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി Creamy white souce pastha recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ നല്ല ക്രീമി ആയിട്ടുള്ള വൈറ്റ് സോസ് ഒക്കെ ചേർത്തിട്ടുള്ള പാർത്ത തലയിറക്കി എടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പി ആണിത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം വെറുതെ ഒന്ന് വെള്ളത്തിൽ ഇട്ട് നല്ല പോലെ ഒന്ന് തിളപ്പിച്ച് അതിനുശേഷം തണുത്ത വെള്ളത്തിൽ ഒന്ന് കഴുകിയെടുക്കണം അതിനുശേഷം ഒരു ക്രീമി സോസ് തയ്യാറാക്കിയെടുത്ത് അതിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ […]

ചോറിനും ചപ്പാത്തിക്കും പറ്റിയ നല്ല കിടിലൻ കൂൺ കറി Special mushroom masala

ചോറിനും ചപ്പാത്തിക്കും ഒക്കെ പറ്റുന്ന കിടിലൻ കൂണുകൾ തയ്യാറാക്കാൻ ഇതിനായി നമുക്ക് കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല സവാള തക്കാളി എന്നിവ ചേർത്ത് നല്ലപോലെ വഴട്ടി കൂണും ചേർത്ത് ഉപ്പും ചേർത്ത് അടച്ചു വെച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക നല്ല രുചികരമായിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. […]

മുടി എത്ര നരച്ചാലും പേടിക്കേണ്ട ആവശ്യമില്ല ഇതുപോലെ നമുക്ക് ചെയ്താൽ മതി Henna Mix for Hair

മുടി നരക്കുമ്പോൾ നമുക്ക് ഒരുപാട് വിഷമം ഉണ്ടാകും. പക്ഷേ അതിന്റെ ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിനെ നമുക്ക് പരിഹാരം കണ്ടുപിടിക്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി അതിനായിട്ട് നമുക്ക് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് Ingredients: ആവശ്യത്തിന് ഉലുവയും അതുപോലെതന്നെ കരിംജീരകം ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ കൈതോന്നിയുടെ നന്നായി ഉണക്കിയത് അതിനൊപ്പം ചേർത്ത് നന്നായിട്ട് കുതിരാൻ വയ്ക്കുക ആ വെള്ളം നമുക്ക് ഹെന്ന പൗഡർ മിക്സ് ചെയ്ത് യോജിപ്പിച്ച് മുടിയിലേക്ക് […]

കുക്കർ ഉണ്ടെങ്കിൽ വളരെ എളുപ്പമുണ്ടാക്കാം നല്ല കറുമുറെ കഴിക്കാൻ കുഴലപ്പം Kuzhalappam Recipe (Kerala Rice Flour Snack)

കുക്കർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നല്ല രുചികരമായിട്ടുള്ള കുഴലപ്പം തയ്യാറാക്കി എടുക്കാം. ആദ്യമായിട്ട് നമുക്ക് അരിപ്പൊടി നല്ലപോലെ ഒന്ന് വെള്ളത്തിൽ കലക്കി എടുക്കണം കുക്കറിന്റെ ഉള്ളിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് തന്നെ നമുക്ക് ഈ ഒരു ഒഴിച്ചുകൊടുത്ത് കുക്കറിൽ രണ്ട് വിസിൽ മാത്രം വെച്ച് വേവിക്കുക. Ingredients For the Dough: For Frying: അപ്പോഴേക്കും കട്ട് ചെയ്താൽ മാത്രം മതി ആവശ്യത്തിനു ഒഴിച്ചു കൊടുക്കാം നന്നായി കുഴച്ചു […]

ഉച്ചയ്ക്ക് ഇത് മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉണക്കമീൻ കൊണ്ടുള്ള വിഭവം Dry Fish Fry Recipe

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇത് മാത്രം മതി ഉണക്കമീൻ കൊണ്ട് നല്ലൊരു ജീവരമായിട്ടുള്ള ഒരു ഫ്രൈ ഉണ്ടാക്കിയാൽ അത് മാത്രം മതി നമുക്ക് ഊണ് കഴിക്കാം. ഉണക്കമീൻ നല്ലപോലെ കഴുകി Ingredients: For Marination: വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിന് Dry Fish Fry Recipe മഞ്ഞൾപ്പൊടി മുളകുപൊടി കുറച്ച് കുരുമുളകുപൊടിയും ചതച്ച മുളകും ചേർത്ത് നല്ലപോലെ ഒന്ന് തേച്ചുപിടിപ്പിച്ച എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് ഇതോടെ കൊടുത്തിട്ടുണ്ട്. വീടുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് […]