Kerala Weather Report 22/01/2025 സാധാരണ ഇതിനേക്കാൾ താപനില 3 degree വരെ കൂടും
സാധാരണയെക്കാൾ താപനില കൂടും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരം സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒത്തിരി അധികം ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട് ചൂടുകാരണം പലതരം സ്കിൻ പ്രോബ്ലംസ് വരാൻ സാധ്യതയുണ്ട് ചൂട് സൂര്യാഘാതം ഉണ്ടാക്കുകയും സൂര്യതാപം കൂട്ടുകയും ചെയ്യും അതുപോലെതന്നെ നിർജലീകരണം ഉണ്ടാവാനുള്ള സാധ്യതയുണ്ട് പിന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട് […]