രാത്രി ഉറങ്ങുന്നതിനു മുൻപ് ഇരുമ്പൻ പുളി ബാത്റൂം ക്ലോസറ്റിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ! രാവിലെ നിങ്ങൾ ഞെട്ടും!! | Irumbanpuli In Toilets
Irumbanpuli In Toilets : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങളിൽ കരി പിടിച്ചാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ബാത്റൂമുകളിലെ ഫ്ളോറുകളിലും മറ്റും പിടിച്ചിരിക്കുന്ന കറകളും വൃത്തിയാക്കാൻ ഇതേ രീതിയിൽ പാട് തന്നെയാണ്. എന്നാൽ എത്ര കടുത്ത കറകളും ക്ലീൻ ചെയ്ത് എടുക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഇരുമ്പൻപുളി മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം ഇരുമ്പൻപുളിയും വെള്ളവും ഒഴിച്ച് നല്ലതുപോലെ […]