ഒത്തിരി ഗുണങ്ങൾ ഉള്ള വാഴയില ദോശ| Banana Leaf Dosa Recipe

വാഴയില നമ്മുടെ പ്രിയപ്പെട്ട ഒന്നാണ് എങ്കിലും വാഴയിലയിൽ പൊതിഞ്ഞു കഴിച്ച മലയാളി ഇപ്പോൾ ഗുണങ്ങൾ അരിഞ്ഞു കഴിക്കാൻ തുടങ്ങി. വാഴയിലയിൽ ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അപ്പോൾ ആ വഴയിൽ കൊണ്ട് ഭക്ഷണം തയ്യാറാക്കിയാലോ.. ഒത്തിരി ആളുകൾ ഇപ്പോൾ ജ്യൂസ് ആയും ഹൽവ ആയും എല്ലാം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.. ആവശ്യമുള്ള സാധനങ്ങൾ വാഴയില -250 ഗ്രാംദോശ മാവ് (അരി, ഉഴുന്ന്, ഉലുവ ചേർത്ത് അരച്ച് 8 മണിക്കൂർ കഴിഞ്ഞു ഉപ്പ് ചേർത്ത് എടുത്ത മാവ് )- 1 കപ്പ്ഇഞ്ചി […]

ഉണക്ക മുന്തിരി കൊണ്ട് നല്ല ഹെൽത്തി ആയി ഒരു ജ്യൂസ് തയ്യാറാക്കാം..Healthy Dry Grapes Juice

ഉണക്ക മുന്തിരി കൊണ്ട് നല്ല ഹെൽത്തി ആയി ഒരു ജ്യൂസ് തയ്യാറാക്കാം.. ആവശ്യമുള്ള സാധനങ്ങൾ ഉണക്ക മുന്തിരി -250 ഗ്രാംപഞ്ചസാര /തേൻ – 4 സ്പൂൺഐസ് ക്യൂബ് -4 എണ്ണംഐസ് വാട്ടർ – 1 ഗ്ലാസ്സ് തയ്യാറാക്കുന്ന വിധം ഉണക്കമുന്തിരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു, മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാരയും ചേർത്ത് ഐസ് ക്യൂബ് കൂടെ ചേർത്ത് അടിച്ചു എടുക്കുക.. അരിച്ചു കരട് കളഞ്ഞു ജ്യൂസ് മാത്രമാക്കി എടുക്കുക. പഞ്ചസാര ഉപയോഗിക്കാൻ കഴിയാത്തവർക്ക് തേൻ […]

സേമിയയും, മാങ്ങയും, സബ്ജ സീടും ചേർത്തിട്ട് എന്തൊക്കെ നിങ്ങൾ കഴിച്ചിട്ടുണ്ട്?. Semiya Payasam Recipe

സേമിയയും, മാങ്ങയും, സബ്ജ സീടും ചേർത്തിട്ട് എന്തൊക്കെ നിങ്ങൾ കഴിച്ചിട്ടുണ്ട്? സേമിയ പായസം കുടിച്ചിട്ടുണ്ടാവും, മാങ്കോ ജ്യൂസ് കഴിച്ചിട്ടുണ്ടാവും, സബ്ജ ചേർത്തിട്ട് നിറയെ ജ്യൂസ്അതുപോലെ പല വിഭവങ്ങളും കഴിച്ചിട്ടുണ്ടാവും.എന്നാൽ ഇതാ വളരെ വളരെ രുചികരവും ഹെൽത്തിയും, ടേസ്റ്റിയുമായുള്ള ഒരു പായസം. അല്ലെങ്കിൽ വളരെ വ്യത്യസ്തമായുള്ള ഒരു മധുരം എന്നുതന്നെ പറയാം. എപ്പോഴൊക്കെ മധുരം കഴിക്കാൻ തോന്നിയാലും വേഗത്തിൽ കഴിക്കാൻ സാധിക്കുന്നതും, അതുപോലെതന്നെ വളരെ ഹെൽത്തിയായിട്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതും, ഒരിക്കൽ കഴിച്ചാൽ പിന്നെ കഴിച്ചുകൊണ്ടിരിക്കുന്നതുമായ വളരെ രുചികരമായ […]

തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ ചോറ് കഴിക്കാൻ വേറെ ഒന്നും വേണ്ട 👌🏻😋😋. Traditional Prawns Roast Recipe

തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ ചോറ് കഴിയുന്നത് അറിയില്ല, അത്രമാത്രം രുചികരമാണ്. കൊഞ്ചു കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത്രയും രുചികരമായ കൊഞ്ച് റോസ്റ്റ് തയ്യാറാക്കാൻ വളരെ സമയം ഒന്നും എടുക്കുന്നില്ല. തയ്യാറാക്കുന്ന രീതി കാണുമ്പോൾ തന്നെ ചിലപ്പോഴൊക്കെ നമുക്ക് വിശപ്പ് തോന്നിപ്പോകും, അതുപോലെ ഒരു വിഭവം ആണ്‌ ഇന്ന് തയ്യാറാക്കുന്നത്, ആദ്യമായി കൊഞ്ച് നന്നായി ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക, അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, […]

കിടിലൻ ടേസ്റ്റിൽ മീൻ കുരുമുളകിട്ട് വരട്ടിയത്,എന്തൊരു സ്വാദ് ആണ്‌. 👌🏻😋😋.Pepper Fish Fry Recipe

കിടിലൻ മീൻ മുളകിട്ടത്, അതും കുരുമുളകിട്ടത് എന്താ അത് ചിന്തിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്തായിരിക്കും സ്വാദ് എന്നുള്ളത്.അതുപോലെ ഇങ്ങനെ ഒരു വിഭവമാണ് തയ്യാറാക്കുന്നതെങ്കിൽ ഊണിനു വേറെ കറി ആവശ്യമില്ല. ആദ്യം നല്ല ദശ കട്ടിയുള്ള മീൻ എടുക്കുക, മുള്ള്എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുത്തതിനുശേഷം, അതിലേക്ക് കുരുമുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് ചേർത്ത് നന്നായിട്ട് കൈകൊണ്ട് തിരുമ്മിയെടുക്കുക ശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ഈ മീന് ചേർത്ത് നന്നായിട്ട് വറുത്ത് മാറ്റി […]

എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാനായി ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ! Useful kitchen tips

നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും അവ തുരുമ്പ് പിടിക്കാതെ ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രങ്ങളും എങ്ങിനെ പൂർണ്ണമായും കറ കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ […]

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു രുചികരമായ നാലുമണി പലഹാരം! Easy evening snack recipe

Easy evening snack recipe നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം […]

പച്ചമാങ്ങ വച്ച് ഒരു രുചികരമായ പച്ചടി തയ്യാറാക്കാം!. Kerala special raw mango pachadi

പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലം തൊട്ട് തന്നെ പല വീടുകളിലും ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചടി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം പുളിയുള്ള പച്ചമാങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് […]

ഇഫ്താറിന് തയ്യാറാക്കാവുന്ന ഒരു രുചികരമായ ഡ്രിങ്ക്!. Iftar special drink recipe

Iftar special drink recipe നോമ്പുതുറക്കായി പലവിധ വിഭവങ്ങളും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കുടിക്കാനുള്ള എന്തെങ്കിലും. എല്ലാദിവസവും ഒരേ രുചിയിലുള്ള ഡ്രിങ്ക്സ് ഉണ്ടാക്കി കുടിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു രുചികരമായ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് ഒന്നു കുറുകി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ അതല്ലെങ്കിൽ മിൽക്ക് മെയിഡോ […]

ചെറുപഴം ഉപയോഗിച്ച് രുചികരമായ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Small banana drink recipe

Small banana drink recipe ചെറുപഴം ഉപയോഗിച്ച് രുചികരമായ ഒരു ഡ്രിങ്ക് തയ്യാറാക്കാം!വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ നോമ്പ് തുറക്കലിനും ഇത്തരം ഡ്രിങ്കുകൾ ഉണ്ടാക്കുന്നത് ഒരു പതിവായിരിക്കും. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു ചെറു പഴം ഉപയോഗിച്ചുള്ള ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി മൂന്നോ നാലോ ചെറുപഴം തോലു […]