ഒരിക്കലെങ്കിലും ഇതുപോലെ പാല് പൊരിച്ചു കഴിച്ചിട്ടുണ്ടോ. Fried milk recipe
ഒരിക്കലെങ്കിലും പാൽ ഇതുപോലെ പൊരിച്ചു കഴിച്ചിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പാല് നല്ലപോലെ ഒന്ന് തിളക്കാൻ വയ്ക്കുക പാൽപ്പൊടി കൂടി ചേർത്ത് നന്നായിട്ട് കുറുകി വരുമ്പോൾ അതിനെ ഒന്ന് തണുക്കാൻ വെച്ചതിനുശേഷം ചെറുതായിട്ട് ഒന്ന് കട്ടിലായി വരും വന്ന ആ പീസിനെ നമുക്കൊന്ന് മുറിച്ചെടുക്കണം മുറിച്ച് പീസിനെ നമുക്ക് അടുത്തതായിട്ട് ഒരു കോൺഫ്ലവർ വെച്ചിട്ടുള്ള പാത്രത്തിലേക്ക് മുക്കി കൊടുത്തതിനുശേഷം എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് വളരെ […]