ഇങ്ങനെ ഒരു കോംബോ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പാൽകപ്പയും അതിന്റെ ഒപ്പം ഒരു മീനും. Paal kappa fish fry recipe
ഇതുപോലൊരു കോംബോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും കാരണം പാൽകപ്പയും മീനും കൊണ്ട് ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല സാധാരണ നമ്മൾ ഉണ്ടാക്കുന്ന ഓരോ കപ്പയും മീൻകറിയുടെയും വ്യത്യസ്തത നമുക്ക് മാറ്റി കഴിക്കുമ്പോഴാണ് മനസ്സിലാകുന്നത് എപ്പോഴും ചിക്കന്റെ കൂടെ കഴിക്കാറുണ്ട് അല്ലെങ്കിൽ വെറുതെ കഴിക്കാൻ വളരെ രുചികരമാണ്. ഇതുപോലെ തയ്യാറാക്കുന്ന കപ്പയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം തേങ്ങാപ്പാല് നല്ലപോലെ വേവിച്ചെടുക്കുക. പാൽക്കപ്പ് റെഡിയാക്കി കഴിഞ്ഞാൽ പിന്നെ […]