രണ്ടു കപ്പ് ചോറുകൊണ്ട് രുചികരമായിട്ടുള്ള പുട്ട് തയ്യാറാക്കാം Easy tasty leftover rice puttu recipe
Easy tasty leftover rice puttu recipe . ചോറുകൊണ്ട് ഇതിനുമുമ്പ് നമ്മൾ പലപ്പോഴും കാണാറുള്ളതും കേൾക്കാനുള്ളതുമാണ് പൊട്ട് തയ്യാറാക്കാം എന്നുള്ളത് പക്ഷേ പുട്ട് തയ്യാറാക്കാൻ ചോറ് മാത്രം മതിയെന്ന് പറയുമ്പോൾ വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്. ചോറ് ആദ്യം നല്ലപോലെ ഒന്ന് അരിപ്പൊടിയുടെ കൂടെ ചേർത്ത് മിക്സിയുടെ ജാറിൽ ഒന്ന് കറക്കി എടുക്കുക ഇത് ഒന്ന് കറക്കിയാൽ മാത്രം മതി അതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് […]