കോഴിക്കോട് സ്പെഷ്യൽ കല്യാണ വെജിറ്റബിൾ ബിരിയാണി ഇതാണ് Kozhikode special kalyana vegetable biriyani
കോഴിക്കോട് സ്പെഷ്യൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള കല്യാണ വെജിറ്റബിൾ ബിരിയാണി ഇതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് ഇത് തയ്യാറാക്കുന്ന വെജിറ്റബിൾസ് നല്ലപോലെ മൂപ്പിച്ച് എടുക്കണം കുറച്ച് ഉപ്പും ചേർത്ത് മൂപ്പിച്ചെടുക്കേണ്ടത് അതിനുശേഷം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ഒന്ന് കുതിരാൻ വയ്ക്കുക ഇനി നമുക്ക് മസാല ഉണ്ടാക്കിയെടുക്കുന്നത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്കാലം ചേർത്ത് കൊടുത്ത് നെയ്യ് ചേർത്തു നല്ലപോലെ മൂപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് സവാളയും […]