വാഴ നിസ്സാരക്കാരനല്ല! ഒരു കഷ്ണം വാഴ ഇല മതി ഞെട്ടിക്കും 100 കാര്യങ്ങൾ ചെയ്യാം! വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ!! | Easy Banana Leaf Tips And tricks
Easy Banana Leaf Tips : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ. വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം. വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും മിക്ക വീടുകളിലും […]