മാവ് കുഴച്ച് ബുദ്ധിമുട്ടാതെ നമുക്ക് വളരെ എളുപ്പത്തിൽ ലയർ പൊറോട്ട തയ്യാറാക്കാം Easy tasty layer porota recipe
മാവ് കുഴച്ച് ബുദ്ധിമുട്ടാതെ നമുക്ക് വളരെ എളുപ്പത്തിൽ ലയർ പൊറോട്ട തയ്യാറാക്കാംഇതുപോലൊരു പൊറോട്ട തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ലയർ പൊറോട്ട ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മൈദ ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് കുറച്ച് ഉപ്പും കുറച്ച് വെള്ളവും കുറച്ച് പാലും ചേർത്ത് കൊടുത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം അതിനുശേഷം നമുക്ക് ഈ മാവ് കറക്റ്റ് പാകത്തിന് കുഴച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് പരത്തിയെടുക്കാൻ ശേഷം ഒരു കത്തികൊണ്ട് ചെറിയ മുറിച്ചെടുക്കുക അതിനെ ചുറ്റിയതിനുശേഷം […]