ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ചിപ്പി രഞ്ജിത്ത്; കോടികളുടെ ആഡംബരത്തിൽ ഇനി ദേവിയേട്ടത്തിയും!! | Actress Chippy Renjith Buy Latest Land Rover Defender
ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ചിപ്പി രഞ്ജിത്ത്; കോടികളുടെ ആഡംബരത്തിൽ ഇനി ദേവിയേട്ടത്തിയും!! | Actress Chippy Renjith Buy Latest Land Rover Defender : മലയാള സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് ചിപ്പി രഞ്ജിത്ത്. 80 കളിൽ സിനിമാലോകത്ത് താരം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് വിവാഹശേഷം സിനിമാലോകത്തു നിന്നും വിട്ടുനിൽക്കുകയും പിന്നീട് വർഷങ്ങൾക്കുശേഷം വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് കടന്നു വരികയും ചെയ്തു. സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകർ […]