സന്തോഷ നിമിഷത്തിലും കണ്ണീരോടെ സുധിയുടെ അമ്മ.!! | Actor Kollam Sudhi New House Warming Ceremony
Kollam Sudhi New House Warming Ceremony : മലയാളം സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ വ്യക്തിയായിരുന്നു കൊല്ലം സുധി. സിനിമാ താരവും, ഹാസ്യ നടനും, മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു ഇദ്ദേഹം. മലയാള മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന ടിവി റിയാലിറ്റി ഷോ സ്കെച്ച് കോമഡി ഷോയിലെ വിജയത്തിലൂടെ ആണ് ഇദ്ദേഹം ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധ നേടുന്നത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ […]