കറുത്ത അച്ചാർ ഇത് വേറെ ലെവൽ ഐറ്റം തന്നെ ആണ്. Black lemon pickle recipe
Black lemon pickle recipe നമ്മൾ കഴിച്ചിട്ടില്ലാത്ത വളരെ രുചികരം ഹെൽത്തിയുമായിട്ടുള്ള ഒരു അച്ചാർ ആണിത്. നല്ല കറുത്ത നിറത്തിൽ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത് ഇത് കുരുമുളക് മാത്രം ചേർത്തിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് നാരങ്ങ കൊണ്ട് തയ്യാറാക്കുന്ന ഒരു അച്ചാറാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അച്ചാർ തന്നെയാണ് പക്ഷേ അഞ്ചു ദിവസം എങ്കിലും വേണം ഇത് പാകത്തിന് ആയി കിട്ടാൻ.
ഇറ ചെറു തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് നാരങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അതിനെ നമുക്ക് ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുരുമുളകും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കണം..
വെന്തു കഴിഞ്ഞാൽ പിന്നീട് അടച്ചൊഴിക്കാതെ കായപ്പൊടിയും ആവശ്യത്തിന് നല്ലെണ്ണ ചൂടാക്കിയതും ചേർത്തുകൊടുത്ത വീണ്ടും ഇതിന് അടച്ച് വെച്ച് നന്നായിട്ട് വേവിച്ചെടുക്കുക ഇതിനെ അടുത്ത ദിവസം ഇതുപോലെ ചെയ്യുക അഞ്ച് ദിവസം ഇതുപോലെ തുടർച്ചയായിട്ട് ചെറിയതായിട്ട് ചൂടാക്കി നല്ലപോലെ കുറുക്കിയെടുക്കാൻ നല്ല കറുത്ത നിറത്തിലുള്ള അച്ചാറാണ് അത് കുരുമുളക് മാത്രമേ ഇതിൽ ചേർക്കുന്നുള്ളൂ വേറൊന്നു ആവശ്യമില്ല.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് അച്ചാർ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്ന സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video ctedits Mrs chef