കുറച്ചു സമയം മതി അടിപൊളി വിഭവം. Beetroot egg stir fry recipe
Beetroot egg stir fry recipe | വളരെ കുറച്ച് സമയം കൊണ്ട് നമുക്കൊരു തോരൻ തയ്യാറാക്കി എടുക്കാം ഇത് നമ്മുടെ സാധാരണ പോലെ ഒന്നുമല്ല നല്ല കളർഫുൾ ആയിട്ടുള്ള നമ്മുടെ വെച്ചിട്ടുള്ള നല്ല സൂപ്പർ ആയിട്ടുള്ള ഒരു തോരനാണ് ഈയൊരു തോരൻ തയ്യാറാക്കുന്നതിന് ബീറ്റ്റൂട്ട് മുട്ടയും ആണ് ഉപയോഗിക്കുന്നത് അതിന് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു രുചിക്കൂട്ട് എന്ന് പറയാവുന്നത് ഇതിനു വേണ്ടത് ആകെ ഒരു 5 മിനിറ്റ് മാത്രമാണ്.
ആദ്യം നമുക്ക് ബീറ്റ്റൂട്ടിനെ തോല് കളഞ്ഞ് കഴുകി വൃത്തിയാക്കിയതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതായത് ചെറുതായിട്ടൊന്നു ചീകിയെടുക്കുക ഇനി പെട്ടെന്ന് ഒന്നും തയ്യാറാക്കി എടുക്കുന്നതിനായിട്ട് മിക്സഡ് ജാറിൽ ഇട്ടുകൊടുത്ത് ഒന്ന് ക്രഷ് ചെയ്താൽ മാത്രം മതിയാവും ഇത്രയും ചെയ്തു കഴിയുമ്പോൾ റെഡിയായി കിട്ടും ഇനി നമുക്ക് ചെയ്യേണ്ടത്.
ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്താൽ അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഇതുപോലെ തന്നെ ചീകി വെച്ചിട്ടുള്ള ബീറ്റ്റൂട്ട് ചേർത്ത് കൊടുത്ത് കുറച്ച് സവാള കട്ട് ചെയ്തതും ചേർത്തു കൊടുത്തതിനു ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇത് നല്ലപോലെ ഡ്രൈയായി കഴിയുമ്പോൾ ഇതിലേക്ക് തേങ്ങാ പച്ചമുളക് ജീരകം എന്നിവ ഒന്ന് ചതച്ചത് കൂടി ചേർത്തു കൊടുക്കണം.
ഇതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം രണ്ടു മുട്ട കൂടി ഇതിലേക്ക് പൊട്ടിച്ചൊഴിച്ച് വീണ്ടും ഇതിന് ഇളക്കി യോജിപ്പിച്ച് പൊരിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒരു തോരനാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.