കുട്ടികളുടെ പ്രിയപ്പെട്ട ബട്ടൻ ദോശ തയ്യാറാക്കാം. Button dosa recipe

Button dosa recipe| കുട്ടികളുടെ പ്രിയപ്പെട്ട ബട്ടൻ ദോശ തയ്യാറാക്കാം ഈ ഒരു ദോശ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ കുഞ്ഞുകുഞ്ഞ് ദോശ കാണുമ്പോൾ തന്നെ നമുക്ക് കഴിക്കാൻ തോന്നും. ഇത്രയും രുചികരമായ ഈ ഒരു ദോശ തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്കൊരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സാധാരണ നമ്മുടെ ദോശമാവ്.

അതായത് അരി മുഴുവൻ കുറച്ചു ഉലുവയും ചേർത്ത് തലേദിവസം അരച്ചുവെച്ച് പിറ്റേദിവസം നമുക്ക് നല്ലപോലെ പൊങ്ങി വന്നിട്ടുള്ള ഒരു ദോശമാവ് നമുക്ക് ഇതിലേക്ക് ഒഴിച്ചുകൊടുത്താണ് തയ്യാറാക്കി എടുക്കേണ്ടത് അതിലേക്ക് ദോശ കല്ലിലേക്ക് നമുക്ക് ആവശ്യത്തിന് മാവ് ചെറിയൊരു സ്പൂൺ കൊണ്ട് ഒഴിച്ചുകൊടുക്കുക രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കുന്ന സമയത്ത് കുറച്ച് ചമ്മന്തി പൊടി കൂടി വിതറി കൊടുത്താൽ നന്നായിരിക്കും അപ്പോൾ നമുക്ക് ഒരു കളർ കിട്ടുന്നതാണ് അതിനുശേഷം ഇതൊന്നു മൊരിയിച്ചെടുത്തു കഴിഞ്ഞാൽ നമ്മുടെ ബട്ടൺ ദോശ റെഡിയായി കിട്ടും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

ഇവിടെ കൊടുത്തിട്ടുണ്ട് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത്രയും രുചികരം ഹെൽത്തിയുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.