സ്കൂൾ വിട്ടു വരുമ്പോൾ കൊടുക്കാൻ പറ്റിയ എളുപ്പത്തിൽ ഒരു വിഭവം. Bread pakoda recipe

Bread pakoda recipe | സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ല എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത് അധികം സമയമൊന്നും എടുക്കാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു റെസിപ്പിയുടെ സ്വാദ് നമുക്ക് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ മറക്കാനാവില്ല എല്ലാവർക്കും ക്രിസ്പി ആയിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണിത്.

നാലു ബ്രഡ് എടുത്തിട്ട് അതിനെ നാലേമുറിക്ക് അത് ഒരു ചെറിയ കഷണം സ്ക്വയർ ആയിട്ടുള്ള പീസിൽ വേണം നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് അതിനുമുമ്പായിട്ട് നമുക്കൊരു മാവ് തയ്യാറാക്കി എടുക്കണം ആ മാവിന് വേണ്ടിയിട്ട് ഒരു പാനിലേക്ക് ആവശ്യത്തിന് കടലമാവ് ചേർത്ത് അതിലേക്ക് ആവശ്യത്തിനു മുളകുപൊടി കായപ്പൊടി ഒരു നുള്ളു എന്നിവയെല്ലാം ചേർത്ത് കുറച്ച് ഗരം മസാലയും ചേർത്തു കൊടുത്തു.

ബ്രെഡിന്റെ ഒരു പീസ് എടുത്ത് അതിനുള്ളിലായിട്ട് നമുക്ക് ചീസ്കൂ ടി ചീകി ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഈ മാവിലേക്ക് മുക്കിയെടുക്കണം മറ്റൊരു ബ്രഡ് കൊണ്ട് മൂടിയതിനു ശേഷം മാവിലേക്ക് മുക്കിയെടുത്ത് കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്ക് ഒരു മൈദമാവിന്റെ ബാറ്ററി അല്ലെങ്കിൽ മുട്ടയുടെയും ബാറ്ററിയും ഒക്കെ അതിനുശേഷം ബ്രഡ് ക്രംസിലേക്ക് ഒന്നുകൂടെ നോക്കി നമുക്ക് വറുത്തെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഉള്ളിലെ ചീസൊക്കെ കൂടി ചേർന്നിട്ട് എല്ലാവർക്കും കഴിക്കാനും ഇഷ്ടമാകും.

തയ്യാറാക്കാൻ വളരെ എളുപ്പവും ഹെൽത്തിയും ടേസ്റ്റിയുമായുള്ള ഒരു വിഭവത്തിന്റെ സ്വാദ്ന മുക്ക് എന്നും ഉണ്ടാക്കി നോക്കാൻ തോന്നും അതുപോലെതന്നെ കുറച്ച് ബ്രെഡ് മാത്രം മതി ചെറിയ കഷണം ഉണ്ടാക്കുന്നത് അതുകൊണ്ട് തന്നെ നമുക്ക് ചെറിയ കഷണങ്ങളായിട്ട് തന്നെ ഇത് തയ്യാറാക്കിയെടുക്കാനും ഒത്തിരി ക്വാണ്ടിറ്റി ഉള്ളതുപോലെ തോന്നുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : pachila hacks